"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-11-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-11-2019}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

16:50, 10 നവംബർ 2019-നു നിലവിലുള്ള രൂപം

കുളകരയാമ്പു
കുളകരയാമ്പു

ഒനാഗ്രേസി കുടുംബത്തിലെ ലഡ്‌‌വിജിയ ജനുസ്സിൽപ്പെട്ട ഒരു ജലസസ്യമാണ് കുളകരയാമ്പു. പെറു ആണ് ജന്മദേശമെങ്കിലും ലോകത്തിലെ മിക്കപ്രദേശങ്ങളിലും ഇന്ന് ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: Vengolis