"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 17:
}}
 
[[മലയാള സിനിമ|മലയാളത്തിലെ]] ഏറ്റവും പ്രമുഖരായ [[ചലച്ചിത്രം|ചലച്ചിത്ര]] വ്യവസായികളിൽ ഒരാളാണ്ഒരാളായിരുന്നു നിർമാതാവും വിതരണക്കാരനുമായ '''ടി.ഇ വാസുദേവൻ'''(1917 - 30 ഡിസംബർ 2014). മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ [[ജെ.സി ദാനിയേൽ അവാർഡ്]] ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്.<ref>http://www.mathrubhumi.com/movies/malayalam/511497/</ref>
 
== ജീവിതരേഖ ==
[[1917]] [[ജൂലൈ 16]]-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. [[1936]] ൽ എറണാകുളത്ത് [[ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ|ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ]] [[സ്റ്റെനോഗ്രാഫർ|സ്റ്റെനോഗ്രാഫറായി]] ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. [[1940]] ൽ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
97-ആം വയസ്സിൽ 2014 ഡിസംബർ 30 -ന് അർബുദ രോഗത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.<ref>{{cite web|title=ടി.ഇ. വാസുദേവൻ അന്തരിച്ചു|url=http://www.mathrubhumi.com/movies/malayalam/511497/|website=http://www.mathrubhumi.com|publisher=mathrubhumi.|accessdate=2014 ഡിസംബർ 30}}</ref>
 
== ചലച്ചിത്രവിതരണരംഗത്ത് ==
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്