"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 126:
 
==== ഫ്രഞ്ചുകാർ ====
അമേരിക്കയിലേത്തിയഅമേരിക്കയിലേക്ക് എത്തിയ രണ്ടാമത്തെ യൂറോപ്യൻ ശക്തി. സ്പെയിൻ‍കരനായ പിസെറോ പെറുവിൽ എത്തിയ അതേ സമയത്ത് [[ഷാക്ക് കാത്തിയേർ]](Jaqueus Cartier)എന്ന നാവികൻ സെൻറ് ലോറൻസ് ഉൾക്കടലിൽ അമേരിക്കയുടെ പൂർവ്വ തീരങ്ങൾ കണ്ടെത്താൻ ശ്രമം നടത്തുകയായിരുന്നു. 1585-ല് അദ്ദേഹം ഇന്നത്തെ ക്യൂബെക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം വരെ എത്തിച്ചേർന്നു. എന്നാൽ 1603-ലാണ് ഫ്രഞ്ചുകാർ ഇവിടേയ്ക്ക് കാര്യമായി പ്രവേശിക്കാൻ തുടങ്ങിയത്. 1608-ല് സാമുവെൽ ഷാമ്പ്ലെയിൻ ക്യൂബെക്കിൽ ആദ്യത്തെ ഫ്രഞ്ചു കോളനി സ്ഥാപിച്ചു. 1669-ല് [[ഒഹായോ]] നദി കണ്ടു പിടിച്ചു, മിസിസിപ്പിയുടെ തീരത്തുകൂടെ അവർ അധിനിവേശം തുടർന്നു. മിസിസിപ്പിയുടെ പതനപ്രദേശത്ത് എത്തിച്ചേർന്ന ലെസല്ലോ എന്ന ഫ്രഞ്ചു കപ്പിത്താൻ ഈ സ്ഥലത്തിന് ഫ്രഞ്ചു രാജാവിനോട് (ലൂയി) ഉള്ള ആദര സൂചകമായി [[ലൂയിസിയാന]] എന്ന് പെരിട്ടു. 1718- ഈ തിരങ്ങളിൽ തന്നെ [[ന്യൂ ഓർലിയൻസ്]] എന്ന നഗരം ഉയർന്നു. ഈ പ്രദേശം മൊത്തം ഫ്രഞ്ചുകാർക്ക് അധീനത്തിലായി.
 
==== ഡച്ചുകാർ ====
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്