"സംവാദം:വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒപ്പ്
വരി 25:
 
മറുപടി:-താങ്കള്‍ പറഞ്ഞ ആശയം ഉല്‍കൊള്ളുന്നു. എല്ലാവേദങ്ങളിലും പലമാര്‍ഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്. എല്ലാത്തിന്റെയും ലക്ഷ്യം ആത്മ്ജ്ഞാനം തന്നെയാണ്. താങ്കള്‍ ദയവുചെയ്ത് സ്വാമി വിവേകാന്ദന്‍ , സ്വാമി വിഷ്നുദേവാന്ദ, ശ്രീനാരായണഗുരുവിന്റെ ശതകം എന്നിവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുക. ഭഗവത് ഗീതയുടെ ഉള്ളടം വേദങ്ങള്‍ തന്നെയാണ്. പിന്നെ ഗ്രിക്ക് സംസ്ക്കാരത്തിലെ എല്ലാ ദേവതകള്‍ക്കും സാമ്യതകള്‍ പുരാണങ്ങളിലെ ദേവന്‍ മാരുമായി കാണാം. അതു സത്യം തന്നെ!! സീയൂസ്, അദീന, ഹെര്‍ക്കുലിസ് തുടങ്ങി ഒരു പാട് പ്രകൃതി ശക്തികളുടെ ദേവതമാരെയും നമ്മുക്കു താരതമ്യം ചെയ്യാം. പക്ഷെ അവക്ക് വേദങ്ങളുമായുള്ള ബന്ധം താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല. വേദങ്ങളും ഉപനിഷത്തുകളുടേയും പരിഭാഷ വായിച്ചിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഇതിനെ കുറിച്ച് വലിയ ബന്ധം ഇല്ല. പിന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചിട്ടുള്ളത് ജ്യോതിഷവും തന്ത്രവുമാണ്, അല്പം മന്ത്രവാദഗ്രന്ഥങ്ങളും --[[user:jigesh|<font color="navy" size="3">ജിഗേഷ്</font>]] | [[user_talk:jigesh|<font color="green" size="1"> ജിഗേഷിനോടു പറയൂ</font>]] 04:57, 26 ജനുവരി 2007 (UTC)
 
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ ആത്മീയ ആചാര്യന്‍മാരാണെന്ന‍ കാര്യത്തില്‍ സംശയമില്ല. പക്ഷെ അവര്‍ ചരിത്ര പണ്ഡിതന്‍മാര്‍ അല്ലല്ലോ. പഴയ ഇറാനിയന്‍ സംസ്കാരവും, അവെസ്തന്‍ ഭാഷയും പഠിച്ചാലേ ആധികാരികമായി വേദ സംസ്കാരത്തെപ്പറ്റി പറയുവാന്‍ കഴിയുകയുള്ളു. കാരണം, സംസ്കൃതം തന്നെ, ഒരു ഇന്‍ഡോ-യൂറോപീയന്‍ ഭാഷയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പുരാണ, ഇതിഹാസ കൃതികളില്‍ കാണുന്ന തത്വശാസ്ത്രപരമായ ആശയങ്ങള്‍ പഴയ വേദ സംസ്കാരത്തെപ്പറ്റിയുള്ള അറിവു നല്കുന്നുമില്ല. താങ്കള്‍ കണ്ട പേരുകളിലെ സമാനതകള്‍, യാദൃശ്ചികമല്ല, അവയുടെ ഉറവിടം ഒന്നുതന്നെയാണ്.
"https://ml.wikipedia.org/wiki/സംവാദം:വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വേദം" താളിലേക്ക് മടങ്ങുക.