"റാഫേൽ നദാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
|singlesrecord = {{tennis record|won=918|lost=189}}
|singlestitles = 80 <small>([[Open Era tennis records – men's singles#All tournaments|4th in the Open Era]])</small>
|highestsinglesranking = [[List of ATP number 1 ranked singles tennis players|No. '''1''']] (1806 AugustNovember 20082019)
|currentsinglesranking = No. '''2''' (25 June 2018)<!--This is for when the current ranking was first achieved-->
|AustralianOpenresult = '''W''' ([[2009 Australian Open – Men's Singles|2009]])
വരി 45:
{{MedalGold|[[2008 Summer Olympics|2008 Beijing]]|[[Tennis at the 2008 Summer Olympics – Men's singles|Singles]]}}
{{MedalGold|[[2016 Summer Olympics|2016 Rio de Janeiro]]|[[Tennis at the 2016 Summer Olympics – Men's doubles|Doubles]]}}
|updated =1009 SeptemberNovember 20182019
}}
 
[[സ്പെയിൻ|സ്പാനിഷ്]] [[ടെന്നീസ്]] കളിക്കാരനാണ് '''റാഫേൽ നദാൽ പെരേര''' (ജനനം [[ജൂൺ 3]] [[1986]]). [[എറ്റിപി]] നിലവിലെ ഒന്നാം നമ്പർ താരമാണ്‌. ഇതിനു മുൻപ് ([[ഓഗസ്റ്റ് 18]], [[2008]] മുതൽ [[2009]] [[ജൂലൈ 5]] വരെ) ലോക ഒന്നാം നമ്പർ താരവുമായിരുന്നു.കളിമൺ കോർട്ടുകളിലെ അസാമാന്യ പ്രകടനം കാരണം ഇദ്ദേഹം 'കളിമൺ കോർട്ടിലെ രാജാവ്' എന്ന് അറിയപ്പെടുന്നു.
 
നദാൽ പത്തൊൻപതു [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌സ്ലാം]] സിംഗിൾസ് കിരീടങ്ങളും [[2008 ബീജിങ് ഒളിമ്പിക്സ്|2008 ബീജിങ് ഒളിമ്പിക്സിൽ]] സ്വർണ മെഡലും നേടിയിട്ടുണ്ട്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് [[ഫ്രഞ്ച് ഓപ്പൺ]] അടക്കം 12 എണ്ണം നേടിയിട്ടുണ്ട്. 2008 ലും 2010 ലും [[വിംബിൾഡൺ|വിംബിൾഡനും]], [[ബിയോൺ ബോറീൻ|ബിയോൺ ബോറീനുശേഷം]] തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്. വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.
"https://ml.wikipedia.org/wiki/റാഫേൽ_നദാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്