"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പൗരന്മാർക്ക് നേരെ വെടിയുതിർക്കാൻ അദ്ദേഹം ഉടൻ തന്നെ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് പ്രചരിപ്പിച്ചു .
7,000 ത്തോളം പുരുഷന്മാരും സ്ത്രീകളും ടൗൺ‌ഹാളിന് മുന്നിൽ തടിച്ചുകൂടി . അവർ
ഒരു പീപ്പിൾസ് മിലിഷ്യ രൂപീകരിക്കാൻ തീരുമാനിച്ചു . അവർ പലതും തകർത്തു .
ആയുധങ്ങൾ തേടി സർക്കാർ കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തി .
ഒടുവിൽ നൂറുകണക്കിന് ആളുകളുടെ ഒരു സംഘം കിഴക്കോട്ട് നടന്നു .
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3244530" എന്ന താളിൽനിന്ന് ശേഖരിച്ചത്