"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Abhaya Dev}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| name = Abhayadev
| native_name =
| image = Abhayadevka.png
| caption = Abhayadev
| image_size =
| background = solo_singer
| birth_name = Ayyappan Pillai
| birth_date = {{birth date|df=yes|1913|06|25}}
| birth_place = Pallam, Kottayam, Kerala, India
| death_date = {{death date and age|df=yes|2000|07|26|1913|06|25}}
| instrument =
| genre =
| occupation = Poet, lyricist
| years_active = 1949–2000
 
| label = Audiotracs
| website =
}}
ചലച്ചിത്രഗാന രചയിതാവ്‌, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,'''കെ.കെ അയ്യപ്പൻ പിള്ള''' ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ [[ആര്യസമാജം|ആര്യസമാജത്തിൽ]] ചേർന്നപ്പോൾ സ്വീകരിച്ച പേരാണ് അഭയദേവ്.<ref name=sasthamangalam/><ref name=Abhaya/> കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലിൽ കേശവപിള്ളയുടെ മകനായി 1913 ജൂൺ 25൹ ജനിച്ചു. കല്യാണിയമ്മയായിരുന്നു മാതാവ്.<ref name=sasthamangalam>ആ താരാട്ടുപാട്ടുകൾ ഈ കൈകളിൽ പിറന്നു-ടി.പി. ശാസ്തമംഗലം (മാതൃഭൂമി വാരന്തപ്പതിപ്പ് 2013 ജൂൺ 23)</ref> ഹിന്ദിയിൽ വിദ്വാൻബിരുദം നേടിയ അഭയദേവ് വളരെനാൾ ഒരു ഹിന്ദിപ്രചാരകൻ ആയിരുന്നു. 1940-ൽ ''വിശ്വഭാരതി'' എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ''ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ'' തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്.<ref name=NBS-1970>വിശ്വവിജ്ഞാനകോശം-എൻ.ബി.എസ്.(1970)</ref>
 
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്