"ബാസ്റ്റൈറ്റൈൽ കോട്ടയുടെ ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| casus =
}}
1789 ജൂലൈ 14 ഉച്ചതിരിഞ്ഞ് [[ഫ്രാൻസ്|ഫ്രാൻസിൽ]] പാരീസിലെ ബാസ്റ്റൈറ്റൈൽ ജയിലിൽ സംഭവിച്ച ഒരു ആക്രമണം ആണ് '''ബാസ്റ്റൈറ്റൈൽ കോട്ടയുടെ ആക്രമണം'''. മധ്യകാല ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയായ ബാസ്റ്റില്ലെ പാരീസിന്റെ മധ്യഭാഗത്തുള്ള രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു. 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത്. ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ച അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു. [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവത്തിന്റെ]] ഫ്ലാഷ് പോയിന്റായിരുന്നു ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബാസ്റ്റൈറ്റൈൽ_കോട്ടയുടെ_ആക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്