"കൾട്ടിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കൾട്ടിവറുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Image:Daisy1web.jpg നെ Image:African_daisy_(Osteospermum_sp._'Pink_Whirls').jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: #2).
വരി 1:
{{prettyurl|Cultivar}}
[[Image:Daisy1webAfrican daisy (Osteospermum sp. 'Pink Whirls').jpg|right|thumb|250px|<center>''[[Osteospermum]]'' 'Pink Whirls' <br> A cultivar selected for its intriguing and colourful flowers</center>]]
[[Plant propagation|പ്രജനന]]ത്തിനായി അനുയോജ്യമായ സ്വഭാവസവിശേഷതയുള്ള സസ്യങ്ങളുടെ സംയോജനത്തിനായി തിരഞ്ഞെടുക്കുന്ന ഒരു കൂട്ടം സസ്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് '''കൾട്ടിവർ.''' സാധാരണയായി [[International Code of Nomenclature for Cultivated Plants|ഇൻറർനാഷണൽ കോഡ് ഓഫ് നോമൺക്ലേച്യർ ഫോർ കൾട്ടിവേറ്റഡ് പ്ലാന്റ്സിലെ]] (ICNCP) കൃഷി ചെയ്യുന്ന സസ്യങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ വർഗ്ഗീകരണ വിഭാഗമാണ് കൾട്ടിവർ. മിക്ക കൾട്ടിവറുകളും കൃഷിയിൽ നിന്നാണ് ഉത്ഭവിച്ചത്. എന്നാൽ ചിലത് കാട്ടിൽ നിന്നുള്ള പ്രത്യേക തിരഞ്ഞെടുക്കലുകളിൽ നിന്ന് ലഭിച്ചതാണ്.
 
"https://ml.wikipedia.org/wiki/കൾട്ടിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്