"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം |
(ചെ.)No edit summary |
||
വരി 1:
{{prettyurl|C. Kesavan}}
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവന്''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം | സ്വാതന്ത്ര്യസമര]] സേനാനികളില്‍ പ്രമുഖനായിരുന്നു. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
അദ്ദേഹം [[1951]] മുതല്‍ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
[[ കൊല്ലം ജില്ല | കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തില്‍ ഒരു സാധാരണ [[ഈഴവ]] കുടുംബത്തിലാണ് സി. കേശവന് ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
[[ശ്രീ നാരായ്ണ ഗുരു | ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി | ഗാന്ധിജിയുടെയും]] [[കാള്‍ മാര്‍ക്സ് | കാള്‍ മാര്‍ക്സിന്റെയും]] ചിന്തകള്‍ അദ്ദേഹത്തെ
[[തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍ഗ്രസ്]] കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം | ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍]] [[1942]]-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് തടവില്‍ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയില്‍ മോചിതനായി.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം [[തിരുവിതാംകൂര്‍| തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[പട്ടം താണുപ്പിള്ള | പട്ടം താണുപിള്ളയുടെ]] നേതൃത്വത്തില്‍ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം
അദ്ദേഹം തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്രയത്തില്‍ ഒരുവനായി കരുതപ്പെടുന്നു. മറ്റു രണ്ടുപേര്‍ പട്ടം താണുപിള്ളയും [[റ്റി.എം. വര്‍ഗ്ഗീസും]] ആണ്.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളില്‍ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.
|