"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ [[സമത്വം]], [[സാഹോദര്യം]], [[സ്വാതന്ത്ര്യം]] തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/922|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 718|date = 2011 നവംബർ 28|accessdate = 2013 ഏപ്രിൽ 07|language = മലയാളം}}</ref> രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ '''ഫ്രഞ്ച് വിപ്ലവം'''. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.
വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ [[ഭീകരവാഴ്ച]], ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, [[നെപ്പോളിയൻ|നെപ്പോളിയന്റെ]] സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ [[നെപ്പോളിയന്റെ യുദ്ധങ്ങൾ]], അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്.
ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്. ലൂയി 16 -)മൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. 1789 ജൂലൈ 14 ഇന് 1000 കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്.1789 ഇൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു. 1792 ഇൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണമായിരുന്നു ഗില്ലറ്റിൻ. ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാണ് റൂസ്സോ. [[നെപ്പോളിയൻ ബോണപ്പാർട്ട്]]
{{Infobox writer
| വിപ്ലവം നടന്ന രാജ്യം = ഫ്രാൻസ്
| Date = [[5 മേയ് 1789 - 9 നവംബർ 1799 ( 10 വർഷവും 6 മാസവും 4 ദിവസവും ) ]]
| സ്ഥലം = ഫ്രാൻസ്
| image = [[File:Anonymous - Prise de la Bastille.jpg|thumb|14 ജൂലൈ 1789ൽ ബാസ്റ്റൈൽ ജയിൽ ആക്രമിക്കപ്പെടുന്നു ]]
}}
"https://ml.wikipedia.org/wiki/ഫ്രഞ്ച്_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്