"ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 12:
}}
 
തെക്കേ [[ഇന്ത്യൻ]] നർത്തകിയും [[ചലച്ചിത്രം|ചലച്ചിത്ര]] നടിയുമായിരുന്നു '''ലളിത'''. ''തിരുവിതാംകൂർ സഹോദരിമാർ'' എന്നറിയപ്പെട്ടിരുന്ന ലളിത. [[പത്മിനി]], [[രാഗിണി|രാഗിണിമാരിൽ]] മൂത്തവളായിരുന്നു ലളിത.<ref>{{cite news|last=Rangarajan|first=Malathi|title=Beauty, charm, charisma|url=http://www.hindu.com/fr/2006/09/29/stories/2006092900720100.htm|accessdate=9 June 2011|newspaper=The Hindu|date=29 September 2006}}</ref> തമിഴ് ചിത്രമായ ''ആദിത്യൻ കനവിൽ'' അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.<ref>{{cite news|last=Kannan|first=Ramya|title=Queen of Tamil cinema no more|url=http://www.hindu.com/2006/09/26/stories/2006092607872200.htm|accessdate=9 June 2011|newspaper=The Hindu|date=26 September 2006}}</ref> തുടർന്ന് [[ഹിന്ദി]], [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]] എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.hindu.com/mp/2006/09/30/stories/2006093003090300.htm Malaya Cottage was their grooming ground], September 2006, The Hindu. Retrieved July 2011</ref><ref>[http://www.hindujobs.com/thehindu/2001/08/02/stories/13021287.htm Colony of Memories], August 2001, The Hindu. Retrieved July 2011</ref> ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കൻപേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി [[ശോഭന]] ഇവരുടെ സഹോദര പുത്രിയാണ്.<ref>[http://www.rediff.com/movies/2006/sep/25padmini1.htm Dance was Padmini's passion, not films], September 2006, Rediff.com. Retrieved July 2011</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്