"ഡീസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Akshara pishak
(ചെ.) (53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38423 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(Akshara pishak)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Diesel}}
[[പ്രമാണം:Biodiesel.JPG|thumb|right|ബയോഡീസൽ]]
സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) അഥവാ ഡീസൽ യന്ത്രത്തിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഇന്ധനമാണ് '''ഡീസൽ''' (Diesel). [[ക്രൂഡ് ഓയിൽ]] വാറ്റുമ്പോൾ [[പെട്രോൾ|പെട്രോളിന്]] മുമ്പ്‌ ബാഷ്പീകരിക്കപ്പെടുന്നു. ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. കരയിൽക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസൽ ആണ് ഇന്ധനം. ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങളും മിക്ക തീവണ്ടികളും ഡീസൽ ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. ഫാറ്റി ആസിഡ് മീതൈൽ എസ്റ്റർ അടങ്ങിയ സസ്യഭാഗങ്ങളിൽ നിന്നും ബയോഡീസൽ വേർതിരിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്.
 
{{അപൂർണ്ണം|Diesel}}
 
[[വർഗ്ഗം:ഇന്ധനങ്ങൾ.]]
[[വർഗ്ഗം:ദ്രാവക ഇന്ധനങ്ങൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3243128" എന്ന താളിൽനിന്ന് ശേഖരിച്ചത്