"ജീപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
 
നിലവിൽ എഫ് സി എ ജീപ്പ് ബ്രാൻഡിൽ റെനിഗേഡ്, റാംഗ്ലർ ഗ്രാൻഡ് ചെറോക്കി, കോംപസ് പാട്രിയട്ട് എന്നീ മോഡലുകളാണു നിർമിക്കുന്നത്. ജീപ്പിന്റെ നിർവചനമായി പറഞ്ഞിരുന്നത് ഇപ്രകാരമാണ് ഇടുങ്ങിയതും സൗകര്യം കുറഞ്ഞതും എന്നാൽ ഉപയോഗക്ഷമതയിൽ മുന്നിലുമായ ഈ വാഹനം.<ref>{{Cite web|url=https://www.manoramaonline.com/fasttrack/features/2019/07/20/jeep-brand-history.html|title=യുദ്ധം ചെയ്യാൻ നിർമിച്ച വാഹനം|access-date=|last=|first=|date=|website=|publisher=}}</ref>
 
ഇന്ത്യയിലെ [[മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്|മഹീന്ദ്ര]], സ്പെയിനിലെ ഇബ്രോ, തെക്കേ അമേരിക്കയിലെ നിരവധി നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ നിർമ്മാതാക്കൾ വില്ലിസിന്റെ ലൈസൻസിലാണ് ജീപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.
 
== പ്രധാന മോഡലുകൾ ==
[[പ്രമാണം:JeepwwII01.jpg|ലഘുചിത്രം|വില്ലിസ് ജീപ്പ് ]]
<br />
[[പ്രമാണം:Rockcrawling.JPG|ലഘുചിത്രം|ജീപ്പ് റാൻഗ്ലെർ]]
[[പ്രമാണം:Mahindra Thar 2.5 CRDe 2011 (1).jpg|ലഘുചിത്രം|മഹീന്ദ്ര താർ 2.5 സി.ആർ.ഡി.ഇ ]]
 
====== വില്ലീസ് എംബി / േഫാഡ് ജി പി ഡബ്ല്യു ======
"https://ml.wikipedia.org/wiki/ജീപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്