"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ToDisambig|വാക്ക്=മായാവി}}
[[പ്രമാണം:Mayavi.jpg|thumb|300px|മായാവി ചിത്രകഥയുടെ തലക്കെട്ട്]]
[[മലയാളം|മലയാളത്തിൽ]] വളരെ ജനപ്രീതിയുള്ള<ref>{{cite news|title=മായാവിക്ക് 30 വയസ്Read more at: http://www.indiavisiontv.com/2014/07/19/338828.html|url=http://www.indiavisiontv.com/2014/07/19/338828.html|accessdate=2014 ജൂലൈ 21|newspaper=ഇന്ത്യാവിഷൻ|date=2014 ജൂലൈ 21}}</ref> [[ചിത്രകഥ|ചിത്രകഥയാണ്]] '''മായാവി'''. മലയാള മനോരമ പബ്ലിക്കേഷന്സ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന [[ബാലരമ|ബാലരമയിലാണ്]] മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹൻ‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്.
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്