"ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 64 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8333 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Federal Bureau of InvestigationFBI}}
{{Federal Bureau of Investigation |infotype=main}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] കുറ്റാന്വോഷണ ഏജൻസിയാണ് '''ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ''' അഥവാ '''എഫ്.ബി.ഐ.''' 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.<ref name="quickfacts">{{Cite web|url=http://www.fbi.gov/quickfacts.htm|title=Federal Bureau of Investigation - Quick Facts|publisher=Federal Bureau of Investigation}}</ref> ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ''ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി'' (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.
"https://ml.wikipedia.org/wiki/ഫെഡറൽ_ബ്യൂറോ_ഓഫ്_ഇൻവെസ്റ്റിഗേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്