"മാർക്ക് സക്കർബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 21:
|children = [[Maxima Zuckerberg]]}}
 
ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ്‌ '''മാർക്ക് ഏലിയറ്റ് സക്കർബർഗ്''' ({{Lang-en|Mark Elliot Zuckerberg}}; ജനനം: [[മേയ് 14]], [[1984]]). ഇപ്പോൾ [[ഫേസ്‌ബുക്ക്]] എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.<ref>[http://www.forbes.com/lists/2008/10/billionaires08_The-Worlds-Billionaires_Rank_34.html Forbes.com]</ref> ആണ്‌ സക്കർബർഗ്.[[ഹാർ‌വാർഡ്|ഹാർ‌വാഡിൽ]] പഠിക്കുന്ന സമയത്താണ്‌ ആൻഡ്രൂ മക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോ‌വിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർ‍ന്നാണ്‌ സക്കർ‌ബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്.ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ സേവനം ദേശവ്യാപകമായി മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. [[ഫോർ‌ബ്‌സ് മാസിക|ഫോർ‌ബ്‌സ് മാസികയുടെ]] കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ സക്കർബർഗ്.എന്നാൽ ഫേസ്ബുക്കിൽ സംബന്ധിച്ച് പുതിയൊരു കണ്ടുപിടുത്തവുമായി മലയാളിയുവാവ് രംഗത്തുവന്നിരിക്കുകയാണ്.ഇന്ത്യയിലെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ കുന്നുംപുറത്ത് വീട്ടിൽ താമസിക്കുന്ന അസീം എന്ന് പേരിൽ അറിയപ്പെടുന്ന വിനയചന്ദ്രൻ എന്ന യുവാവാണ് രംഗത്തുവന്നിരിക്കുന്നത്.നമ്മുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം എന്നാണ്.ഇതുപയോഗിച്ച് ഫേസ്ബുക്കിലെ ഫേക്ക് അക്കൗണ്ട് തടയാൻ പറ്റും എന്നാണ് ഈ യുവാവ് പറയുന്നത്.സക്കർബർഗ് മായിട്ട് ചേർന്ന് ആലോചിച്ച് ഈ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇയാൾ എന്ന് പറയുന്നു.പിന്നെ ഇയാളൊരു കമ്പ്യൂട്ടർ വിദഗ്ധനാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പിന്നെ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഇയാൾക്ക് ഉള്ളു എന്നതാണ് പ്രതേകത.<ref name="f">http://www.forbes.com/profile/mark-zuckerberg/</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/മാർക്ക്_സക്കർബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്