"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 33:
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
<ref name=bava>{{cite news | url=http://m.indianexpress.com/news/ground-gets-set-for-statue-of-unity/1181225/|title=സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്]] |date=Oct 11, 2013| accessdate=Oct 13, 2013}}</ref>
[[പ്രമാണം:Sardar patel (cropped).jpg|ലഘുചിത്രം|ഇടത്ത്‌|[[സർദാർ വല്ലഭായ് പട്ടേൽ]]]]
 
ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, [[ലേസർ ഷോ]] തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.<ref name="bk">{{cite news | url=http://articles.timesofindia.indiatimes.com/2012-08-22/ahmedabad/33321734_1_tallest-statue-narmada-dam-narmada-river | title=Burj Khalifa consultant firm gets Statue of Unity contract | work=[[The Times of India|ദ് ടൈംസ് ഓഫ് ഇന്ത്യ]] | date=August 22, 2012 | agency=TNN | accessdate=March 28, 2013}}</ref>
 
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്