"കരിം ഖാൻ സന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
കരീം ഖാന്റെ മരണത്തെത്തുടർന്ന്, ഒരിക്കൽ കൂടി രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും അദ്ദേഹത്തിന്റെ പിൻഗാമികൾക്കൊന്നും അദ്ദേഹത്തെപ്പോലെ ഫലപ്രദമായി രാജ്യം ഭരിക്കാൻ കഴിഞ്ഞതുമില്ല. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അവസാനത്തെയാളായ ലോത്ത് അലി ഖാനെ ഖ്വജർ ഭരണാധികാരി ആഗാ മുഹമ്മദ് ഖാൻ ഖ്വജർ വധിക്കുകയും അയാൾ ഇറാന്റെ ഏക ഭരണാധികാരിയായിത്തീരുകയും ചെയ്തു.
 
== പശ്ചാത്തലവും പൂർവ്വകാല ജീവിതവും ==
യഥാർത്ഥത്തിൽ കുർദിഷ്{{sfn|Perry|2010}}<ref name="Cambridge2">''...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin.'', Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), ''The Cambridge History of Iran: From Nadir Shah to the Islamic Republic'', Cambridge University Press, 1991, {{ISBN|978-0-521-20095-0}}, [https://books.google.com/books?id=H20Xt157iYUC&pg=PA64 p. 64.]</ref> ആയിരിക്കാവുന്ന ലൂർസ് ജനതയുടെ{{sfn|Perry|2010}}<ref name="Cambridge3">''...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin.'', Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), ''The Cambridge History of Iran: From Nadir Shah to the Islamic Republic'', Cambridge University Press, 1991, {{ISBN|978-0-521-20095-0}}, [https://books.google.com/books?id=H20Xt157iYUC&pg=PA64 p. 64.]</ref> ഒരു ശാഖയായ ലാക്സ് ഗോത്രത്തിലെ{{sfn|Perry|2010}}<ref name="Cambridge">''...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin.'', Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), ''The Cambridge History of Iran: From Nadir Shah to the Islamic Republic'', Cambridge University Press, 1991, {{ISBN|978-0-521-20095-0}}, [https://books.google.com/books?id=H20Xt157iYUC&pg=PA64 p. 64.]</ref> ചെറുതും അറിയപ്പെടാത്തതുമായ ഉപഗോത്രമായ സന്ദ് ഗോത്രത്തിൽപ്പെട്ടയാളായിരുന്നു കരിം ബെഗ്. മലയർ ജില്ലയിലെ പാരി, കമാസാൻ ഗ്രാമങ്ങളിൽ സന്ദ് ഗോത്രക്കാർ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും മധ്യ സാഗ്രോസ് നിരകളിലും ഹമദാൻ നാട്ടിൻപുറങ്ങളിലും അവർ ചുറ്റിത്തിരിയുന്നതായും കണ്ടെത്തിയിരുന്നു.{{sfn|Perry|2011|pp=561–564}} അക്കാലത്ത് സഫാവിദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാരി ഗ്രാമത്തിൽ ca. 1705 ലാണ് കരീം ബെഗ് ജനിച്ചത്. ഇനാഖ് ഖാൻ സന്ദ് എന്നയാളുടെ മൂത്ത പുത്രനായിരുന്ന അദ്ദേഹത്തിന് 3 സഹോദരിമാരും മുഹമ്മദ് സാദെക് ഖാൻ എന്ന സഹോദരനും സാക്കി ഖാൻ, എസ്കന്ദർ ഖാൻ സന്ദ് എന്നീ രണ്ട് അർദ്ധസഹോദരന്മാരുമാണുണ്ടായിരുന്നത്. 1722-ൽ സഫാവിദ് സാമ്രാജ്യം തകർച്ചയുടെ വക്കിലായിരുന്ന കാലത്ത് – ഇസ്ഫഹാൻ പട്ടണവും മധ്യ, കിഴക്കൻ ഇറാന്റെ ഭൂരിഭാഗവും അഫ്ഗാൻ ഹോടക് രാജവംശം പിടിച്ചെടുക്കുകയും റഷ്യക്കാർ വടക്കൻ ഇറാനിലെ പല പട്ടണങ്ങളും കീഴടക്കുകയും ചെയ്തിരുന്നു. അതേ സമയംതന്നെ ഇറാന്റെ അപചയം മുതലെടുത്തുകൊണ്ട് ഓട്ടോമൻ സാമ്രാജ്യം ധാരാളം പടിഞ്ഞാറൻ അതിർത്തി ജില്ലകളെ കീഴടക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. അവിടെ അവർക്ക് ചീഫ് മെഹ്ദി ഖാൻ സന്ദിന്റെ നേതൃത്വത്തിൽ സന്ദ് വംശജരുൾപ്പെടെ പ്രാദേശിക വംശജരുടെ ധീരമായ ചെറുത്തിനിൽപ്പിനെ നേരിടേണ്ടി വരുകയും ശത്രു സൈന്യം ഉപദ്രവിക്കപ്പെടുകയും ഇറാനിലേക്ക് കൂടുതൽ മുന്നേറുന്നതിൽ നിന്ന് ഇത് അവരെ തടയുകയും ചെയ്തു.{{sfn|Perry|2012|page=18}}
 
== അവലംബം ==
"https://ml.wikipedia.org/wiki/കരിം_ഖാൻ_സന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്