"നെസ്തോറിയൻ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Nestorianism}}
{{Christology}}
[[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലെ]] പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്രനിലപാടാണ് '''നെസ്തോറിയൻ സിദ്ധാന്തം'''. യേശുവിൽ ദൈവ, മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നാണ് ഈ സിദ്ധാന്തത്തിന്റെ പൊരുൾ. സ്വഭാവദ്വയം വേറിട്ടു നിന്നിരുന്ന [[യേശു|യേശുവിലെ]] മനുഷ്യസ്വഭാവത്തിന്റെ മാത്രം മാതാവായി [[പരിശുദ്ധ മറിയം|കന്യാമറിയത്തെ]] കണ്ട നെസ്തോറിയസ്, മറിയത്തിനു പരമ്പരാഗതമായി നൽകപ്പെട്ടിരുന്ന ദൈവമാതാവെന്ന(Theotokos) വിശേഷണം നിരാകരിച്ചു. {{സൂചിക|൧}} ഈ സിദ്ധാന്തത്തെ, അലക്സാണ്ഡ്രിയയിലെ മെത്രാൻ കൂറിലോസിനെപ്പോലുള്ള (സിറിൾ) സഭാനേതാക്കൾ നിശിതമായി എതിർത്തു. ക്രി.വ. 431-ലെ എഫേസോസ് ഒന്നാം സൂനഹദോസും 451-ലെ കൽക്കദോനിയ സൂനഹദോസും ഈ സിദ്ധാന്തത്തെ ശീശ്മയായി വിധിച്ചു തള്ളിയതോടെ നെസ്തോറിയസിന്റെ അനുയായികൾ മറ്റൊരു സഭാവിഭാഗമായി വേർപിരിഞ്ഞു. പിൽക്കാലത്ത് പല പ്രമുഖ നെസ്തോറിയന്മാരും [[പേർഷ്യ|പേർഷ്യയിലെ]] [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിൽ]] ചെന്നെത്തി അവിടത്തെ പ്രാദേശികപൗരസ്ത്യസഭയുമായി കൂട്ടായ്മയിലായി. കാലക്രമേണ പേർഷ്യൻ സഭസഭയുടെ നെസ്തോറിയൻവിശ്വാസവും നിലപാട്നെസ്തോറിയന്റെ മിക്കവാറുംവിശ്വാസവും സ്വീകരിച്ചതോടെഒന്നാണെന്ന് അതിന്റെമനസ്സിലാവുകയും പേരുചെയ്തതോടെ എതിരാളികള് പേര്ഷ്യന് സഭയെ തന്നെ നെസ്തോറിയൻ സഭ എന്നായിഎന്ന് കളിയാക്കി വിളിച്ചു വന്നു.
 
==യേശുവിന്റെ പ്രകൃതികൾ==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്