"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
ടാങ് എഴുത്തുകാർ ദേവതയെ "ഗോൾഡൻ മദർ ദി ഫസ്റ്റ് റൂളർ", "ഗോൾഡൻ മദർ ഓഫ് ടോർട്ടോയിസ് മൗണ്ടൻ" എന്നും വിളിക്കുന്നു "ദേവത ഒൻപത് [[Numen|നുമിനയുടെയും]] ("ദിവ്യത്വം" അല്ലെങ്കിൽ "ദിവ്യ സാന്നിധ്യം", "ദിവ്യഹിതം" എന്നതിന്റെ ലാറ്റിൻ പദം) ഗ്രാൻഡ് മാർവലിന്റെയും", " പെർഫെക്റ്റ് മാർവൽ ഓഫ് ദി വെസ്റ്റേൺ ഫ്ലോറസെൻസ് ആൻഡ് അൾട്ടിമേറ്റ് വർത്തി ഓഫ് ദി കാവെർനസ് ഡാർക്ക്നെസ് " എന്നിവയാകുന്നു. അക്കാലത്തെ സാധാരണക്കാരും കവികളും ദേവതയെ "രാജ്ഞിയായ അമ്മ", "ദിവ്യമാതാവ്" അല്ലെങ്കിൽ "നാനി" (അമാഹ്) എന്നാണ് വിളിച്ചിരുന്നത്.
== ചരിത്രം ==
[[File:「閒山」筆『西王母図』.jpg|thumb|150px|സിയോബോ, ജാപ്പനീസ് കല.]]
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂൻ_മദർ_ഓഫ്_ദ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്