"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
== പേരുകൾ ==
ചൈനീസ് സ്രോതസ്സുകളിലെ സിവാങ്‌മു, ജപ്പാനിലെ സിയാബോ, കൊറിയയിലെ സിയോവാങ്‌മോ, വിയറ്റ്നാമിലെ ടേ വാങ് മൗ എന്നിവയുടെ ഒരു [[കാൽക്]] ആണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. ദേവതക്ക് നിരവധി തലക്കെട്ടുകൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരമുള്ളത് ഗോൾഡൻ മദർ ഓഫ് ദ ജേഡ് {{sfnp|Theobald|2010}} അല്ലെങ്കിൽ ടർക്കോയ്സ് പോണ്ട് {{sfnp|Cahill|1984}}{{sfnp|Little|2000}} ആണ് . സമകാലിക സ്രോതസ്സുകളിൽ ലേഡി ക്വീൻ മദർ എന്നും അവർ അറിയപ്പെടുന്നു. [[Chinese salvationist religions|ചൈനീസ് രക്ഷാ മതങ്ങളുടെ]] മെറ്റേണിസ്റ്റ് പ്രചാരത്തിൽ അവർ ഒരു പ്രധാന ദേവതയാണ്. [[Wusheng Laomu|നിത്യ പുണ്യവതിയായ അമ്മയെന്നാണ്]] അവർ വിളിക്കപ്പെടുന്നത്.
 
ടാങ് എഴുത്തുകാർ ദേവതയെ "ഗോൾഡൻ മദർ ദി ഫസ്റ്റ് റൂളർ", "ഗോൾഡൻ മദർ ഓഫ് ടോർട്ടോയിസ് മൗണ്ടൻ" എന്നും വിളിക്കുന്നു "ദേവത ഒൻപത് [[Numen|നുമിനയുടെയും]] ("ദിവ്യത്വം" അല്ലെങ്കിൽ "ദിവ്യ സാന്നിധ്യം", "ദിവ്യഹിതം" എന്നതിന്റെ ലാറ്റിൻ പദം) ഗ്രാൻഡ് മാർവലിന്റെയും", " പെർഫെക്റ്റ് മാർവൽ ഓഫ് ദി വെസ്റ്റേൺ ഫ്ലോറസെൻസ് ആൻഡ് അൾട്ടിമേറ്റ് വർത്തി ഓഫ് ദി കാവെർനസ് ഡാർക്ക്നെസ് " എന്നിവയാകുന്നു. അക്കാലത്തെ സാധാരണക്കാരും കവികളും ദേവതയെ "രാജ്ഞിയായ അമ്മ", "ദിവ്യമാതാവ്" അല്ലെങ്കിൽ "നാനി" (അമാഹ്) എന്നാണ് വിളിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂൻ_മദർ_ഓഫ്_ദ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്