"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
{{Chinese folk religion}}
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് '''ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്.''' അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ [[Oracle bone|ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ]] ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരത്തിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.{{sfn|Cahill|1993|ps= }}സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത [[താവോയിസം|താവോയിസവുമായി]] ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.{{sfn|Mair|2006|ps=}}ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ [[സിൽക്ക് റോഡ്|സിൽക്ക് റോഡ്]] തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.{{sfn|Mair|2006|ps=}}
 
== പേരുകൾ ==
"https://ml.wikipedia.org/wiki/ക്യൂൻ_മദർ_ഓഫ്_ദ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്