"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
 
== പേരുകൾ ==
ചൈനീസ് സ്രോതസ്സുകളിലെ സിവാങ്‌മു, ജപ്പാനിലെ സിയാബോ, കൊറിയയിലെ സിയോവാങ്‌മോ, വിയറ്റ്നാമിലെ ടേ വാങ് മൗ എന്നിവയുടെ ഒരു [[കാൽക്]] ആണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. ദേവതക്ക് നിരവധി തലക്കെട്ടുകൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരമുള്ളത് ഗോൾഡൻ മദർ ഓഫ് ദ ജേഡ് {{sfnp|Theobald|2010}} അല്ലെങ്കിൽ ടർക്കോയ്സ് പോണ്ട് {{sfnp|Cahill|1984}}{{sfnp|Little|2000}} ആണ് .സമകാലിക സ്രോതസ്സുകളിൽ ലേഡി ക്വീൻ മദർ എന്നും അവർ അറിയപ്പെടുന്നു. [[Chinese salvationist religions|ചൈനീസ് രക്ഷാ മതങ്ങളുടെ]] മെറ്റേണിസ്റ്റ് പ്രചാരത്തിൽ അവർ ഒരു പ്രധാന ദേവതയാണ്. [[Wusheng Laomu|നിത്യ പുണ്യവതിയായ അമ്മയെന്നാണ്]] അവർ വിളിക്കപ്പെടുന്നത്.
 
==അവലംബം==
72,959

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3242041" എന്ന താളിൽനിന്ന് ശേഖരിച്ചത്