"ചാത്തമ്പള്ളി വിഷകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[File:Chathamballi Vishakandan Theyyam.jpg|thumb|left| 300px|ചാത്തമ്പള്ളി‌ വിഷകണ്ഠൻ തെയ്യം ]]
{{Needs Image}}
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കൊളച്ചേരി|കൊളച്ചേരിക്കടുത്ത]] ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ്‌ '''ചാത്തമ്പള്ളി വിഷകണ്ഠൻ'''. തുലാമാസം പത്താം തീയതി രാവിലെ 4 മണിക്കാണു് ഈ തെയ്യം കെട്ടിയാടുന്നത്. തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.
 
== ഐതിഹ്യം ==
കൊളച്ചേരി ദേശത്തെ പ്രമാണിയും പേരു കേട്ട വിഷ വൈദ്യനുമായിരുന്നു കരുമാരത്തു നമ്പൂതിരി. ഒരിക്കൽ അന്നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പുകടിയേൽക്കുകയും നാട്ടുകാർ എല്ലാം ചേർന്ന് അവരെ കരുമാരത്ത് നമ്പൂതിരിയുടെ അടുത്തെത്തിക്കുകയും ചെയ്തു. എന്നാൽ നമ്പൂതിരിക്ക് ആ സ്ത്രീയെ രക്ഷിക്കാനായില്ല. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതുകയും ബന്ധുക്കൽ മൃതശരീരം തിരിച്ചു കൊണ്ടു പോകുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3241708" എന്ന താളിൽനിന്ന് ശേഖരിച്ചത്