"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 68:
==വിവാഹ ജീവിതം==
മൂന്നുതവണയാണ് തിക്കുറിശ്ശി വിവാഹിതനായത്. ആദ്യവിവാഹം [[ആലപ്പുഴ]] [[കരുവാറ്റ]] സമുദായത്തിൽ വീട്ടിൽ സരോജിനിക്കുഞ്ഞമ്മയായിരുന്നു. ഈ ബന്ധത്തിൽ ശ്യാമളാദേവി, ഗീതാദേവി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് അദ്ദേഹത്തിനുണ്ടായത്. ഈ ബന്ധം പരാജയപ്പെട്ടശേഷം അദ്ദേഹം നാടകനടിയായിരുന്ന [[അമ്പലപ്പുഴ]] മീനാക്ഷിയമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രാജഹംസൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ടായി. ഈ ബന്ധവും പരാജയമായിരുന്നു. തുടർന്ന്, ഗായികയും നർത്തകിയുമായിരുന്ന കെ. സുലോചനാദേവിയെ വിവാഹം കഴിച്ച തിക്കുറിശ്ശി മരണം വരെ അവരുമായി ബന്ധം തുടർന്നു. ഈ ബന്ധത്തിൽ ജനിച്ച മകളായിരുന്നു പ്രശസ്ത യുവകവയിത്രിയായിരുന്ന കനകശ്രീ. 1989-ലുണ്ടായ ഒരു വാഹനാപകടത്തിൽ കനകശ്രീ അന്തരിച്ചു. ഈ മരണം അദ്ദേഹത്തെ തളർത്തി. അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, [[വൃക്കരോഗം|വൃക്കരോഗത്തെത്തുടർന്ന്]] 1997 മാർച്ച് 11-ന് [[തിരുവനന്തപുരം മെഡിക്കൽ കോളേജ്]] ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് 80 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ രാജഹംസൻ ചിതയ്ക്ക് തീകൊളുത്തി.
==പുരസ്കാരങ്ങൾ==
വരി 88:
* ആന വളർത്തിയ വാനമ്പാടിയുടെ മകൻ (1971)
* മുതലാളി (1965)
*
* ദേവ സുന്ദരി (1957)
* സ്ത്രീ (1950)
|