"സി.കെ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
[[കേരളം|കേരളത്തിലെ]] രാഷ്ടീയപ്രവർത്തകനും ബി.ജെ.പി. നേതാവുമാണ് '''സി.കെ. പത്മനാഭൻ'''. മുമ്പ് ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969 മുതൽ-ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിശ്ചേദിച്ച് [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിൽ]] ചേരുകയുണ്ടായി. 1980 -ൽ [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.യുടെ]] രൂപം കൊണ്ടപ്പോൾ അതിന്റെ [[കോഴിക്കോട്]] ജില്ലാ ജനറൽ‌ സെക്രട്ടറിയായി പ്രവർത്തിക്കുകയുംമാറിയ പത്മനാഭൻ പിന്നീട് [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.]]<nowiki/>യുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവ്വാഹക സമിതിയംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നുസേവനമനുഷ്ഠിച്ചിരുന്നു.
 
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ശ്രീകണ്ഠാപുരം]] കോട്ടൂരിൽ പയറ്റാൽ അനന്തൻ നമ്പ്യാരുടേയും ദേവകിയമ്മയുടേയും പുത്രനായി ജനിച്ച സി.കെ. പത്മനാഭൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പിതാവ് അനന്തൻ നമ്പ്യാർ [[കർഷക സംഘം|കർ‌ഷക സംഘത്തിന്റെ]] ഒരു നേതാവും [[കാവുമ്പായി കാർഷിക കലാപം|കാവുമ്പായി കലാപത്തിന്റെ]] മുൻനിരയിലുണ്ടായിരുന്ന [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവുമായിരുന്നു. [[കണ്ണൂർ|കണ്ണൂരിലെ]] [[അഴീക്കോട്, കണ്ണൂർ|അഴിക്കോടു]] സ്വദേശിയായ പത്മനാഭൻ പിതാവിനേപ്പോലെതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. 1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയും ഏകദേശം രണ്ടു വർഷം [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസ്.]] പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.]] സംസ്ഥാന സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള വിവിധ പദവികൾ അലങ്കരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിലക്കയറ്റ വിരുദ്ധ സമരം, ചെക്ക് പോസ്റ്റ് സമരം, [[വയനാട് ജില്ല|വയനാട്ടിലെ]] ആദിവാസി സംഘത്തിന്റെ ഭൂസമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബംഗ്ലാദേശ് സമരം, മലപ്പുറം ജില്ലാ വരുദ്ധ സമരം തുടങ്ങിയവയിലെ സി.കെ. പത്മനാഭന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ [[കണ്ണൂർ]], [[സെൻട്രൽ ജയിൽ, വിയ്യൂർ|വിയ്യൂർ]] സെൻട്രൽ ജയിലുകളിൽ അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/സി.കെ._പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്