"കരിമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Harshanh എന്ന ഉപയോക്താവ് കാലാ അസാർ എന്ന താൾ കരിമ്പനി എന്നാക്കി മാറ്റിയിരിക്കുന്നു: https://www.manoramaonline.com/health/health-news/2018/08/22/black-fever-symptoms-prevention-tips.html#
->കരിമ്പനി
വരി 24:
| deaths =
}}
മാരകമായ ഒരു പകർച്ച വ്യാധിയാണ് '''കറുത്ത പനികരിമ്പനി''' അഥവാ '''കാലാ അസാർ''' ([[ഇംഗ്ലീഷ്]]: '''Visceral leishmaniasis'''). '''ഡം ഡം പനി''' എന്നും ഈ രോഗം അറിയപ്പെടുന്നു. [[മലേറിയ]] കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മരണകാരണമായ പകർച്ച വ്യാധിയാണ് കാലാഅസാർകരിമ്പനി.<ref name =mathru>{{cite web | url = http://www.madhyamam.com/news/154566/120227 | title ='കറുത്ത പനി'ക്കെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്തി; പരീക്ഷണം ഇന്ത്യയിലും |date= മാർച്ച് 1, 2012 | accessdate = മാർച്ച് 1, 2012 | publisher = മാധ്യമം| language =}}</ref><ref name =asns>{{cite web | url = http://www.africasciencenews.org/en/index.php/health/63-health/311-first-vaccine-against-fatal-kala-azar-enters-clinical-trial | title =കാലാ അസാറിനുള്ള ആദ്യ പ്രതിരോധ വാക്സിൻ പരീക്ഷണഘട്ടത്തിലേക്ക്|date= മാർച്ച് 1, 2012 | accessdate = മാർച്ച് 1, 2012 | publisher = ആഫ്രിക്ക സയൻസ് ന്യൂസ്| language = ഇംഗ്ലീഷ്}}</ref> പ്രതിവർഷം ലോകത്ത് 50,000 പേരെങ്കിലും ഈ രോഗം മൂലം മരണമടയുന്നുണ്ടെന്നു കണക്കാക്കുന്നു.
 
[[മണലീച്ച|മണലീച്ചയാണ്]] രോഗം പരത്തുന്നത്. പ്രധാന ആന്തരികാവയവങ്ങൾ, [[പ്ലീഹ]], [[മജ്ജ]], [[അസ്ഥി|അസ്ഥികൾ]] മുതലായവയെയാണ് കാലാ അസാർകരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാൽ രക്തത്തിലെ [[ശ്വേത രക്താണു|ശ്വേത]]-[[അരുണ രക്താണു|അരുണ]] രക്താണുക്കൾ നശിക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ [[ത്വക്ക്|തൊലി]] കറുത്ത് പോകുന്നത് കൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി ('കറുത്ത പനി') എന്ന പേരു വന്നത്.
ലോകവ്യാപകമായി 76 രാജ്യങ്ങളിൽ കാലാ അസാർകരിമ്പനി കാണപ്പെടുന്നുണ്ട്. ഇവയിൽ ഭൂരിപക്ഷവും [[ബംഗ്ലാദേശ്]], [[ബ്രസീൽ]], [[ഇന്ത്യ]], [[സുഡാൻ]] എന്നീ രാജ്യങ്ങളിലാണ്. [[എത്യോപ്യ]], [[കെനിയ]], [[നേപ്പാൾ]] തുടങ്ങിയ രാജ്യങ്ങളിലും കാലാ അസാർകരിമ്പനി വ്യാപകമായി കാണപ്പെടുന്നുണ്ട്. [[ഇന്ത്യ|ഇന്ത്യയിൽ]] [[ബീഹാർ]], [[ഒറീസ]], [[പശ്ചിമബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. അത്യപൂർവ്വമായിട്ടാണെങ്കിലും [[കേരളം|കേരളത്തിലും]] കാലാ അസാർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ൽ കോഴിക്കോട് ഒളവണ്ണയിലെ മൂന്നരവയസ്സുകാരനിലാണ് സംസ്ഥാനത്ത് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
 
==ചികിത്സ==
കാലാ അസാറിനുള്ളകരിമ്പനിക്കുള്ള ചികിത്സ നിലവിലുണ്ടെങ്കിലും വളരെ ചെലവേറിയതും എളുപ്പത്തിൽ ലഭ്യമല്ലാത്തതുമാണ്. എന്നാൽ ചികിത്സ ലഭിക്കാതെയിരുന്നാൽ രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കാവുന്നതാണ്.
 
==പ്രതിരോധ വാക്സിൻ==
കാലാ അസാറിനെകരിമ്പനിയെ പ്രതിരോധിക്കുവാനുള്ള വാക്സിൻ ആദ്യമായി വികസിപ്പിച്ചെടുത്തത് [[അമേരിക്ക|അമേരിക്കയിലെ]] ഇൻഫെക്ഷസ് ഡിസീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IDRI) ആണ്. ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം അമേരിക്കയിലെ [[വാഷിങ്ടൺ|വാഷിങ്ടണിൽ]] ആരംഭിച്ചു. രണ്ടാം ഘട്ടം ഇന്ത്യയിലെ [[പൂന|പൂനയിലാണ്]] ആസൂത്രണം ചെയ്തിരിക്കുന്നത്.
 
==പുറത്തേക്കുള്ള കണ്ണി==
"https://ml.wikipedia.org/wiki/കരിമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്