"വിന്ദുജ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
 
== സ്വകാര്യ ജീവിതം ==
വിന്ദുജയുടെ പിതാവ് കെ.പി. വിശ്വനാഥമേനോൻ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. മാതാവ് കലാമണ്ഡലം വിമലാ മേനോൻ കേഴ്വികേട്ടകേൾവികേട്ട നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്. വിനോദ് കുമാർ എന്ന പേരിൽ അവർക്ക് ഒരു സഹോദരനുമുണ്ട്.<ref>{{cite news|url=https://www.thehindu.com/features/friday-review/dance/my-students-are-my-wealth/article2131700.ece|title=‘My students are my wealth'|date=24 June 2011|first=Nita|last=Sathyendran|newspaper=The Hindu|accessdate=6 August 2018}}</ref> ഭർത്താവ് രാജേഷ് കുമാറും മകൾ നേഹയുമൊത്ത് [[മലേഷ്യ|മലേഷ്യയിലാണ്]] അവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്.<ref>{{cite web|url=http://www.mangalamvarika.com/index.php/en/home/index/87/40|title=പവിത്രം കഴിഞ്ഞു വിന്ദുജ|accessdate=15 August 2014|date=13 May 2013|publisher=mangalamvarika|page=40}}</ref> കേരള നാട്യ അക്കാദമിയുടെ കീഴിൽ ഡാൻസ് അദ്ധ്യാപികയായ അവർ വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ മുഖം കാണിക്കാറുണ്ട്.<ref>http://www.kerals.com/kerala/vinduja-menon-back-in-malayalam/</ref> [[കൈരളി ടി.വി.|കൈരളി ടി വിയിലെ]] റിയാലിറ്റി ഷോ “ഡാൻസ് പാർട്ടി”യുടെ ജഡ്ജിയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിന്ദുജ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്