"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
മലയാള ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു. |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 37:
[[ഇന്ത്യ|ഇന്ത്യയിൽ]] പ്രധാനമായും [[കേരളം|കേരള സംസ്ഥാനത്തിലും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിലും]] [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലും]] സംസാരിക്കപ്പെടുന്ന ഭാഷയാണ് '''മലയാളം'''. ഇതു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷാ]] കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ''' [[ശ്രേഷ്ഠഭാഷാ പദവി]]''' ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം<ref>http://www.mathrubhumi.com/story.php?id=363037</ref>. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''<ref>[http://lawmin.nic.in/coi/coiason29july08.pdf Constitution of India], page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.</ref>. മലയാള ഭാഷ ''കൈരളി'', മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ് മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] ചില ഭാഗങ്ങളിലും പ്്ര്്തകിച്ച് കന്യാകുമാരി ജില്ല,
ഗിരി ജില്ല മലയാളം[[കർണാടക|കർണാടകയുടെ]] മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലബാറികൾ [[മലയാളി|മലയാളികൾ]] എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 [[കോടി]] ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
|