"മോസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
അക്ഷരപിശക് തിരുത്തി
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
|date=ജൂലൈ 2014
}}
[[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷന്റെ]] തലസ്ഥാന നഗരവും,[[റഷ്യ|റഷ്യയിലെ]] ഏറ്റവും വലിയ നഗരവും ആണ് '''മോസ്കോ''' ({{lang-ru|Москва́}} [[സഹായം:IPA|IPA]]: {{Audio-IPA|ru-Moskva.ogg|[mɐˈskva]}}). റഷ്യയിലേ മാത്രമല്ല, [[യൂറോപ്പ്|യൂറോപ്പിലെ]] തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസികോമോസ്കോ തന്നെയാണ്.
ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് [[സോവിയറ്റ് യൂണിയൻ]] രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.
 
== ചരിത്രം ==
മോസ്കവ് ({{lang-ru|гра́д Моско́в}}), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3241337" എന്ന താളിൽനിന്ന് ശേഖരിച്ചത്