"ജമുന നദി (ബംഗ്ലാദേശ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Jamuna River (Bangladesh)}}
[[File:Bangladesh LOC 1996 map.jpg|right|upright=1|thumb|Aജമുന Mapഉൾപ്പെടെ showingബംഗ്ലാദേശിലെ majorപ്രധാന riversനദികളെ inകാണിക്കുന്ന Bangladeshഒരു including Jamunaമാപ്പ്.]]
[[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] മൂന്ന് പ്രധാന നദികളിൽ ഒന്നാണ് '''ജമുന നദി''' (ബംഗാളി: যমুনা ജോമുന). [[ഇന്ത്യ]]യിലേക്കും പിന്നീട് തെക്കുപടിഞ്ഞാറായി ബംഗ്ലാദേശിലേക്കും ഒഴുകുന്നതിനുമുമ്പ് [[ടിബറ്റ്|ടിബറ്റിലെ]] [[Yarlung Tsangpo|യാർലൂങ് സാങ്‌പോയ്]] നദിയിൽ നിന്ന് ഉത്ഭവിക്കുന്ന [[ബ്രഹ്മപുത്ര നദി|ബ്രഹ്മപുത്ര നദി]]യുടെ ചെറിയ അരുവിയാണിത്. ചന്ദ്പൂരിനടുത്തുള്ള [[Meghna River|മേഘ്‌ന നദി]]യുമായി കൂടിചേരുന്നതിനുമുമ്പ് ജമുന തെക്കോട്ട് ഒഴുകുകയും [[Goalundo Ghat|ഗോലുണ്ടോ ഘട്ടിനടുത്തുള്ള]] [[പത്മ നദി|പത്മ നദി]]യിൽ (പദ്ദ) ചേരുന്നു. പിന്നീട് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലേക്ക്]] മേഘ്‌ന നദിയായി ഒഴുകുന്നു.
 
"https://ml.wikipedia.org/wiki/ജമുന_നദി_(ബംഗ്ലാദേശ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്