"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ക്രിസ്തുമതം കേരളത്തിൽ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:
 
== പേരിനു പിന്നിൽ ==
'''കൽദായ '''എന്ന പദത്തിന്റെ സുറിയാനി അർത്ഥം ''കൽദായക്കാരൻ'', ''പൂർവ സുറിയാനിക്കാരൻ'' എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ [[അറമായ ഭാഷ|അറമായിക്]] ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്ഉപയോഗിച്ചിരുന്നത്. 16-ആം നൂറ്റാണ്ടിൽ [[ഉദയമ്പേരൂർ സൂനഹദോസ്|ഉദയമ്പേരൂർ സുനഹദോസിനു]] ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർപാപ്പയെ പിന്താങ്ങി, അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ കൽദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ കൽദായ സുറിയാനി സഭക്കാർ എന്നും വിളിച്ചുപോന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] ഭാഗമാണ്.
 
===നെസ്തോറിയൻ സഭ എന്നു വിളിക്കുന്നതിന്റെ പിന്നിൽ===
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്