"ചന്ദ്രയാത്രാ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Moon landing conspiracy theories}}
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടേയില്ല എന്നും ചന്ദ്രയാത്രകൾ കെട്ടിച്ചമച്ചുണ്ടാക്കിയ തട്ടിപ്പ് കഥകൾ മാത്രമാണെന്നുമുള്ള പ്രചരണത്തിനാണ് ചന്ദ്രയാത്ര ഗൂഢാലോചന സിദ്ധാന്തം , ചന്ദ്രയാത്ര തട്ടിപ്പ് വിവാദം (moon landing conspiracy theory/moon landing hoax) എന്നൊക്ക പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര രംഗത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളിൽ ഒന്നാണിത്. 1969 മുതൽ 1972 വരെ ആറ് ദൗത്യങ്ങളിലായി 12 അമേരിക്കൻ ഗഗനാചാരികളാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്lകാലുകുത്തിയിട്ടുള്ളത്. 1972ൽ നാസ ചന്ദ്രയാത്രകൾLചന്ദ്രയാത്രകൾ മതിയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ ഗൂഢാലോചനവാദികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ സിദ്ധാന്തത്തിൽ കാര്യമില്ലാതില്ലപോൾ എന്ന് വിശ്വസിക്കുന്നവർ ഇന്നും ഏറെയുണ്ടത്രേ.
 
== ഗൂഢാലോചനയ്ക്കുള്ള കാരണങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രയാത്രാ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്