"മുഹമ്മദ് അൽ-ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
== ജീവചരിത്രം ==
ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട [[ബുഖാറ]] (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മതാവിന്റെമാതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. (ത്വബഖാത്തുൽ ഹനാബില(പേജ് : 274) പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം [[വിശുദ്ധ ഖുർ ആൻ|വിശുദ്ധ ഖുർ ആൻ]] മനപാഠമാക്കി.
[[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]], [[തിർമിദി|തിർമിദി]], ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്. ഹിജ്റ വർഷം 256 ന് (ക്രി.വ. 870 സെ്പതംബർ 1) സമർഖന്ദിൽ വെച്ച് ഇമാം ബുഖാരി മരണപ്പെട്ടു.
 
"https://ml.wikipedia.org/wiki/മുഹമ്മദ്_അൽ-ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്