"മധ്യപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 7:
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[രാം നരേഷ് യാദവ്]] <br />[[കമൽകമൽനാഥ് nath]]|
വിസ്തീർണ്ണം=3,08,144|
ജനസംഖ്യ=60,385,118 |
ജനസാന്ദ്രത=196|
സമയമേഖല=UTC +5:30|
വരി 18:
പേരു സൂചിപ്പിക്കുമ്പോലെ [[ഇന്ത്യ|ഇന്ത്യയുടെ]] ഒത്ത നടുക്കുള്ള സംസ്ഥാനമാണു '''മധ്യപ്രദേശ്'''. [[2000]] [[നവംബർ 1]]-ന്‌ [[ഛത്തീസ്‌ഗഢ്|ഛത്തീസ്‌ഗഢ് സംസ്ഥാനം]] രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. [[ഉത്തർപ്രദേശ്]], [[ഛത്തീസ്‌ഗഢ്]], [[ഗുജറാത്ത്]], [[രാജസ്ഥാൻ]], [[മഹാരാഷ്ട്ര]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം [[ഭോപ്പാൽ]]. [[ഇൻഡോർ]], [[ഗ്വാളിയോർ]], [[ജബൽപൂർ]] തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ.
 
4852 ജില്ലകൾ ഉള്ള മധ്യ പ്രദേശിൽ 230 നിയമസഭാ സീറ്റുകളും 29 ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 41% ആണ്.<ref>{{Cite web|url=https://specials.manoramaonline.com/News/2018/Assembly-Election-2018/madhya-pradesh.html|title=മധ്യ പ്രദേശ് തിരഞ്ഞെടുപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>
 
12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി <ref>[http://www.manoramaonline.com/environment/green-heroes/2017/07/04/mp-ready-for-record-plantation.html മധ്യപ്രദേശ്]</ref>
"https://ml.wikipedia.org/wiki/മധ്യപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്