"ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) RFCs updated, 404 error references removed, free open source servers added
No edit summary
വരി 1:
{{prettyurl|File Transfer Protocol}}
{{IPstack}}
[[ഇന്റർനെറ്റ്]] പോലെ [[ടി.സി.പി./ഐ.പി. മാതൃക]] അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നെറ്റ്വർക്കുകളിൽ ഫയലുകൾ പരസ്പരം കൈമാറുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുപയോഗിക്കുന്ന അടിസ്ഥാന നെറ്റ്‌വർക്ക് പ്രോട്ടോകോൾ ആണ്‌ '''ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ''' അഥവാ ('''എഫ്.ടി.പി.)''' അഥവാ '''ഫയൽ വിനിമയ നേ൪മുറകൾ''' ക്ലയന്റ് സെർവർ ആർക്കിടെക്‌ചർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്രോട്ടോകോളിൽ ക്ലയന്റിലെയും സെർവറിലെയും ഡാറ്റ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനു സാധിക്കും.രൂപമെടുത്ത ആദ്യകാലങ്ങളിൽ കമാന്റ് ലൈൻ ഇന്റർഫേസുകളുപയോഗിച്ച് മാത്രമായിരുന്നു ഈ പ്രോട്ടോകോൾ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ലഭ്യമാണ്‌. പ്രോഗ്രാമുകളുപയോഗിച്ച് നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളിലേക്ക് ഫയലുകൾ അയക്കുന്നതിനും ഈ പ്രോട്ടോകോൾനേ൪മുറ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷകളിലെ നെറ്റ്വർക്ക് എ.പി.ഐ. കൾ ഉപയോഗിച്ചാണിത് സാദ്ധ്യമാകുന്നത്.
 
== പുറമെ നിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഫയൽ_ട്രാൻസ്‌ഫർ_പ്രോട്ടോകോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്