"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| range_map_caption = Green: Distribution of ''Vanilla'' species
}}
[[ഓർക്കിഡേസീ |ഓർക്കിഡേസീ ]] സസ്യകുടുംബത്തിലെ ഒരു [[ജനുസ്]] ആണ് '''വാനില (Vanilla)'''. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] പ്രദേശത്ത് നന്നായി വളരും. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു. ഒരു [[അധിസസ്യം]] ആയ ഇത് മരത്തിൽ പടർന്ന് വളരുകയും വായുവിൽ നിന്നും നീരവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു
 
== ഉപയോഗം ==
42,475

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3239883" എന്ന താളിൽനിന്ന് ശേഖരിച്ചത്