"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മലയാളപദങ്ങൾ ഉൾപ്പെടുത്തി
വരി 2:
[[പ്രമാണം:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എൽ [[മോഡം]]/[[റൗട്ടർ|റൗട്ടറിന്റെ]] ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സർ]] (4), [[റാം]] (6), and [[ഫ്ലാഷ് മെമ്മറി]] (7). മുതലായവ കാണാം]]
 
നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികൾ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളെയാണ് '''എംബഡഡ് സിസ്റ്റങ്ങൾ അഥവാ സംഗൂഢിതവ്യൂഹങ്ങൾ''' എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയൽ-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയംയഥാസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവയ്ക്ക് നൽകപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകൾ, ആവശ്യത്തിനുള്ള [[സോഫ്റ്റ്‌വേർ]] ഇൻസ്റ്റാൾസജ്ജീകരണം ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളിൽ എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു. [[മൈക്രോകൺട്രോളർ]], [[മൈക്രോപ്രൊസസ്സർ]], [[ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ]] മുതലായവയാണ് ഇവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.
[[മൈക്രോകൺട്രോളർ]], [[മൈക്രോപ്രൊസസ്സർ]], [[ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ]] മുതലായവയാണ് ഇവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.
 
== വിവിധ തരം സംഗൂഢിതവ്യൂഹങ്ങൾ (എംബഡഡ് സിസ്റ്റങ്ങൾ) ==
സംഗൂഢിതവ്യൂഹങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്. വിദൂര ആശയവിനിമയത്തിൽ അനവധി എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു. [[ടെലിഫോൺ]] ശൃംഖലയിൽ ഉപയോഗിക്കുന്ന ടെലിഫോൺ സ്വിച്ചുകൾ മുതൽ സാധാരണക്കാരന്റെ കയ്യിലെ [[മൊബൈൽ ഫോൺ]] വരെ എംബഡഡ് സിസ്റ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്. [[കമ്പ്യൂട്ടർ]] ശൃംഖലകളിൽ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.
എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്.
വിദൂര ആശയവിനിമയത്തിൽ അനവധി എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു. [[ടെലിഫോൺ]] ശൃംഖലയിൽ ഉപയോഗിക്കുന്ന ടെലിഫോൺ സ്വിച്ചുകൾ മുതൽ സാധാരണക്കാരന്റെ കയ്യിലെ [[മൊബൈൽ ഫോൺ]] വരെ എംബഡഡ് സിസ്റ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്. [[കമ്പ്യൂട്ടർ]] ശൃംഖലകളിൽ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.
 
[[എം.പി.ത്രീ. പ്ലെയർ|എം.പി.ത്രീ. പ്ലെയറുകൾ]] ‍, [[പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ്|പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റുകൾ]]‍, [[മൊബൈൽ|മൊബൈൽ ഫോണുകൾ]] , [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[ഡിജിറ്റൽ ക്യാമറ|ഡിജിറ്റൽ ക്യാമറകൾ]], [[ജി.പി.എസ്.]] സ്വീകരണികൾ, വീട്ടുപകരണങ്ങളായ [[അലക്കുയന്ത്രം]], [[മൈക്രോ വേവ് ഓവൻ|മൈക്രോ വേവ് ഓവനുകൾ]] മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങൾ തന്നെയോ ആണ്.
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്