"രാമചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
രാമചരിതത്തിലെ ഭാഷ തമിഴോ മലയാളമോ എന്ന് നിർണ്ണയിക്കുക സാധ്യമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് മലയാളം എന്നൊരു തനിഭാഷയില്ലെന്നും അതു [[പഴന്തമിഴ്]] തന്നെയാണെന്നും സ്ഥാപിക്കൻ ശ്രമിക്കുന്ന ഗോപിനാഥറാവു എന്ന തമിഴ് പണ്ഡിതനെ ഉദ്ധരിച്ച് യോജിക്കുന്നുണ്ടെങ്കിലും രാമചരിതം അതുണ്ടായ കാലത്ത് മലയാളം പാട്ടിൻ ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിൽ എഴുതിയതാണെന്നു തന്നെയാണ് ഉള്ളൂരിന്റെ അഭിപ്രായം<ref name="test2">ഉള്ളൂർ,[[കേരളസാഹിത്യചരിത്രം]],കേരളസർവകലാശാല,1990;പുറം298-312</ref>‍.
[[ചെന്തമിഴ്|ചെന്തമിഴും]] മലയാളവും കലർത്തിയ മിശ്രഭാഷാകൃതിയാണ് രാമചരിതമെന്ന് ആറ്റൂരും അദ്ദേഹത്തെ അനുവർത്തിച്ചുകൊണ്ട് ‘സാഹിത്യപ്രണയനത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിൽ അക്കാലത്തെ അംഗീകൃതമാ‍യ പ്രസ്ഥാനവിശേഷം മുൻനിർത്തിയാണ് രാമചരിതം രചിച്ചിട്ടുള്ളതെ‘ന്ന് [[കെ. ഗോദവർമ്മ|ഗോദവർമ്മയും]] അഭിപ്രായപ്പെടുന്നു<ref name="test7">കെ. ഗോദവർമ്മ‍,[[കേരളഭാഷാ വിജ്ഞാനീയം]]</ref>‍.
 
{{wikisource}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3239842" എന്ന താളിൽനിന്ന് ശേഖരിച്ചത്