"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,360 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
മലയാള ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
(ടൂട്ടോറിയൽ ഭാഷയുടെ ലേഖനത്തിൽ വേണ്ട തന്നെ)
(മലയാള ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.)
 
== ലിപിയും അക്ഷരമാലയും ==
[[Fileപ്രമാണം:Malayalam Letters - Word Cloud.svg|thumb|മലയാളം അക്ഷരങ്ങൾ കൊണ്ടുള്ള അക്ഷരമേഘം ]]
: ''മുഖ്യ ലേഖനം: [[മലയാള ലിപി]], [[മലയാള അക്ഷരമാല]]''
[[പ്രമാണം:John 3 16 Sanskrit translation grantham script.gif|thumb|float|400px|right|ബൈബിൾ യോഹന്നാൻ 3:16 ഗ്രന്ഥലിപിയിൽ]]
[[പ്രമാണം:Malpublicinfoboard.JPG|thumb|മലയാള ലിപിയുടെ ഉദാഹരണം. കേരളത്തിൽ മലയാളഭാഷക്ക് ഔപചാരിക പദവിയുണ്ട്]]
[[പ്രമാണം:minaMina hospital.jpg|ലഘുചിത്രം| സൗദി അറേബ്യയിലെ മിനയിൽ മലയാള ഭാഷയും അടങ്ങിയ ഒരു വഴികാട്ടി]]
[[പ്രമാണം:St angelo fort Arakkal Museum.JPG|thumb|മലയാള ഭാഷയിലുള്ള ഒരു വഴികാട്ടി]]
[[Fileപ്രമാണം:Malayalam board with old style Malayalam letter (cropped).jpg|thumb|മലയാളത്തിലെ തനതു ലിപിയിൽ എഴുതിയ ഒരു വഴികാട്ടി. ള്ള എന്ന അക്ഷരം പരമ്പരാഗത ലിപിയിലാണ് എഴുതിയിരിക്കുന്നത്.]]
ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ [[ബ്രാഹ്മി]] ലിപിയിൽ നിന്നു [[ദ്രാവിഡം|ദ്രാവിഡഭാഷകൾക്ക്]] അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. [[പല്ലവഗ്രന്ഥം]], [[തമിഴ്‌ഗ്രന്ഥം]] എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ലിഖിതത്തിലും]] പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്.
[[File:Malayalam-word-collage.svg|thumb|മലയാളം വാക്കുകൾചേർത്തുണ്ടാക്കിയ കോളാഷ്]]
== മലയാളം അച്ചടി ==
[[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് ആദ്യമായി മലയാളഭാഷ അച്ചടിച്ചു കാണുന്നതു്.<ref>http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം. </ref><ref>[http://www.archive.org/stream/HortusMalabaricus/31753003370076#page/n12/mode/1up Hortus Malabaricus]</ref>. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. ഒറ്റയൊറ്റയായുള്ള കല്ലച്ചുകൾ ഉപയോഗിച്ച് ആദ്യമായി മലയാളഭാഷ ഉൾപ്പെടുന്ന പുസ്തകങ്ങൾ അച്ചടിച്ചതു് 1772-ലാണു്. [[നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം]], [[ആൽഫബെത്തും]] എന്നിവയാണു് ഈ പുസ്തകങ്ങൾ<ref name=adi>{{cite book|first=ഗോവി|last=കെ. എം.|title=ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും|year=1998|publisher=കേരളസാഹിത്യ അക്കാദമി|page=19-20, 192|accessdate=April 8, 2013|language=മലയാളം|chapter=2}}</ref>.
 
== മലയാള ദിനം ==
നവമ്പർ ഒന്നിന് മലയാളദിനമായി ആചരിക്കുന്നു. കേരളത്തിലെ സ്ക്കൂളുകളിലും സർക്കാർ ഓഫീസുകളിലും ഈ ദിവസം പ്രത്യേകമായി ആചരിക്കുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. <ref>{{Cite web|url=http://prd.kerala.gov.in/ml/node/29327|title=മലയാളദിനം- ഭരണഭാഷാ വാരാഘോഷം: ഓഫീസുകളിലും സ്‌കൂളുകളിലും ഭാഷാദിന പ്രതിജ്ഞയെടുക്കണം|access-date=|last=|first=|date=|website=|publisher=}}</ref>
 
== ഇവ കൂടി കാണുക ==
256

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3239700" എന്ന താളിൽനിന്ന് ശേഖരിച്ചത്