"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 7:
|image_size =
|motto =
|established = 1955<ref name="Shefi AE164">{{cite book |last1=Shefi A.E |title=Islamic Education in Kerala with special reference to Madrasa Education |page=164 |url=https://shodhganga.inflibnet.ac.in/bitstream/10603/136162/10/10_chapter%204.pdf#page=32 |accessdate=29 ഒക്ടോബർ 2019}}</ref>
|established = 1955
|type = [[Islamic university]]
|endowment =
വരി 37:
}}
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം'''.<ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=2016-05-09}}</ref> മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു<ref name="Shefi AE164"/>. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരി പഠനത്തിന്ഉപരിപഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്.<ref name="Shefi AE164"/><ref>http://www.arabnews.com/saudi-arabia/news/670676</ref>. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.<ref>http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്