"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Meryl Streep}}
{{Infobox person
| image = Meryl Streep san sebastian 2008December 22018.jpg
| caption = മെറിൽ സ്ട്രീപ്, 20082018-ലെ സ്ട്രീപ്പ് [[മോണ്ട്ക്ലെയർ ഫിലിം ഫെസ്റ്റിവലിലെ]], ഒരു ചിത്രം
| birth_name = മേരി ലൂയിസ് സ്ട്രീപ്
| birth_date = {{Birth date and age|1949|6|22}}
വരി 28:
=== വീണ്ടും അഭിനയരംഗത്ത് ===
രാഷ്ട്രീയം വിഷയമാക്കിയ ''ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ''(1979) എന്ന ചിത്രത്തോടെ മെറിൽ വീണ്ടും അഭിനയത്തിൽ സജീവമാകുവാൻ തുടങ്ങി. അപ്പോഴേക്കും വലിയ പ്രേക്ഷകപിന്തുണ നേടുവാൻ കഴിഞ്ഞ ''ഹോളോകാസ്റ്റ്'' പരമ്പരയിലൂടെ മെറിൽ കൂടുതൽ പ്രശസ്തയായി തുടങ്ങിയിരുന്നു. ഈ പരമ്പരയിലെ അഭിനയത്തിന് അവർ മികച്ച നടിക്കുള്ള പ്രൈം ടൈം അവാർഡ് കരസ്ഥമാക്കി.<ref>[http://www.emmys.com/celebrities/meryl-streep Meryl Streep Emmy Award Winner]</ref> ''ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ''-നു പുറമേ 1979-ൽ തന്നെ പുറത്തിറങ്ങിയ അവരുടെ ഹാസ്യ-പ്രണയ ചിത്രമായ ''മാൻഹട്ടൻ'', കുടുംബ ചിത്രമായ ''ക്രാമർ vs ക്രാമർ'' എന്നിവയും നിരൂപകപ്രശംസ നേടി. ഈ മൂന്നു ചിത്രങ്ങളിലെ അഭിനയങ്ങൾ ഒന്നിച്ച് പരിഗണിച്ച് മികച്ച സഹനടിക്കുള്ള ലോസ് ആഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി. കൂടാതെ ''ക്രാമർ vs ക്രാമർ'' അവർക്ക് സഹനടിക്കുള്ള ഓസ്‌കാർ പുരസ്കാരവും നേടിക്കൊടുത്തു.
 
<!--
===1980-കൾ===
===താരത്തിലേക്ക് ഉയരുന്നു===
എഴുത്തുകാരനും സംഗീതസംവിധായകനുമായ എലിസബത്ത് സ്വാഡോസും സംവിധായകൻ ജോസഫ് പാപ്പും ചേർന്ന് 1979-ൽ [[ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്|ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡിന്റെ]] സ്ട്രീപ്പ് ആലീസ് ഇൻ കൺസേർട്ട് എന്ന പണിശാല ആരംഭിച്ചു. 1980 ഡിസംബർ മുതൽ ന്യൂയോർക്കിലെ പബ്ലിക് തിയേറ്ററിൽ പ്രദർശനം നടന്നു. [[ദ് ന്യൂയോർക്ക് ടൈംസ്|ന്യൂയോർക്ക് ടൈംസിന്റെ]] [[Frank Rich|ഫ്രാങ്ക് റിച്ച്]], സ്ട്രീപ്പിനെ നിർമ്മാണത്തിന്റെ "ഒരു അത്ഭുതം" എന്ന് വിശേഷിപ്പിച്ചു. പക്ഷേ അവൾ എന്തിനാണ് ഇത്രയധികം ഊർജ്ജം ചെലവഴിച്ചതെന്ന് ചോദിക്കുകയുണ്ടായി. {{sfn|Longworth|2013|p=44}}1980 ആയപ്പോഴേക്കും സ്ട്രീപ്പ് സിനിമകളിലെ പ്രധാന വേഷങ്ങളിലേക്ക് മുന്നേറി. ന്യൂസ് വീക്ക് മാസികയുടെ കവറിൽ "80 കളിൽ ഒരു നക്ഷത്രം" എന്ന തലക്കെട്ടോടെ അവർ പ്രത്യക്ഷപ്പെട്ടു.
 
===1990-കൾ===
===2000 മുതൽ 2010വരെ===
 
-->
=== ഉരുക്കുവനിതയുടെ വേഷം ===
[[പ്രമാണം:Meryl Streep as Margaret Thatcher (2011).jpg|right|thumb|130px|മാർഗരറ്റ് താച്ചറായി മെറിൽ.]]
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്