"കേരള സർ‌വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,484 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുവിതാംകൂർ സർവകലാശാല യെന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
(തിരുവിതാംകൂർ സർവകലാശാല യെന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.)
image=[[ചിത്രം:കേരള സർ‌വകലാശാല ചിഹ്നം.JPG| University of Kerala crest]]
}}
[[കേരളം|കേരള സംസ്ഥാനം]] രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ<ref name="uniwebsite">http://www.keralauniversity.edu/history.htm</ref> രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ '''കേരള സർ‌വകലാശാല'''. ഇതാണ്കേരളത്തിന്റെ കേരളത്തിലെതലസ്ഥാനമായ ആദ്യതിരുവനന്തപുരത്ത് സർവ്വകലാശാലസ്ഥിതിചെയ്യുന്നു.
 
1937ൽ തിരുവിതാംകൂർ സർവകലാശാല എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്. തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.<ref>{{Cite web|url=https://en.wikipedia.org/wiki/University_of_Kerala|title=University of Kerala|access-date=|last=|first=|date=|website=|publisher=}}</ref>
 
സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ തന്നെയായിരുന്നു തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ (പ്രധാനമന്ത്രി) സി. പി. രാമസ്വാമി അയ്യർ ആയിരുന്നു യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ഗവർണർ.<ref>{{Cite web|url=https://en.wikipedia.org/wiki/University_of_Kerala|title=University of Kerala|access-date=|last=|first=|date=|website=|publisher=}}</ref>
 
== ആപ്തവാക്യം ==
<!--[[ചിത്രം:കേരള സർ‌വകലാശാല ചിഹ്നം.JPG|thumb|left|200px|കേരള സർ‌വകലാശാലയുടെ കുലചിഹ്നം]]-->
[[Fileപ്രമാണം:Kerala University.jpg|thumb|200px|കേരള സർ‌വകലാശാലയുടെ ആസ്ഥാന മന്ദിരം]]
[[Fileപ്രമാണം:Library Kerala University Karyavattam, Thiruvananthapuram.jpg|thumb|right|കേരള സർവ്വകലാശാല ഗ്രന്ഥശാല]]
'''കർമണി വ്യജ്യതേ പ്രജ്ഞാ''' എന്ന [[സംസ്കൃതം|സംസ്കൃതവാക്യമാണ്]] കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. [[വിഷ്ണുശർമ|വിഷ്ണുശർമന്റെ]] [[പഞ്ചതന്ത്രം|പഞ്ചതന്ത്രത്തിൽ]] നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.
 
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3239448" എന്ന താളിൽനിന്ന് ശേഖരിച്ചത്