"അമാപാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 79:
 
കൊളോണിയൽ കാലഘട്ടത്തിൽ ഈ പ്രദേശത്തെ പോർച്ചുഗീസ് ഗയാന എന്ന് വിളിക്കുകയും പോർച്ചുഗലിന്റെ ബ്രസീൽ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഈ പ്രദേശം മറ്റ് ഗയാനകളിൽ നിന്ന് വേർതിരിക്കപ്പെട്ടു. ഒരു കാലത്ത് പാരയുടെ ഭാഗമായിരുന്ന അമാപ പിന്നീട് 1943 ൽ ഒരു പ്രത്യേക പ്രദേശവും 1990 ൽ ഒരു സംസ്ഥാനവുമായി മാറി.<ref name="b"><cite class="citation encyclopaedia">[http://www.britannica.com/EBchecked/topic/18466/Amapa "Amapá"]. ''Encyclopædia Britannica''. Encyclopædia Britannica Inc. 2015<span class="reference-accessdate">. Retrieved <span class="nowrap">2015-02-02</span></span>.</cite></ref>
 
1637 മുതൽ 1654 വരെയുള്ള കൊളോണിയൽ കാലഘട്ടത്തിൽ അമാപ പ്രദേശം പാരയുടെ ക്യാപ്റ്റൻസി ഓഫ് പാരയിൽ ലയിപ്പിക്കുകയും ക്യാപ്റ്റൻസി ഓഫ് കാബോ ഡി നോർട്ടെ എന്നറിയപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഏകദേശം 7 ദശലക്ഷം ആളുകൾ താമസിച്ചിരുന്ന അമാപ മേഖലയിൽ ബ്രസീലിലെ മറ്റേതൊരു പ്രദേശത്തുള്ളതിനേക്കാളും ഏറ്റവും ഉയർന്ന ജനസംഖ്യയുണ്ടായിരുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ തുടക്കത്തിൽ, തടി, റെസിൻ, അന്നാറ്റോ, സസ്യ എണ്ണകൾ, ഉപ്പിട്ട മത്സ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമായിരുന്നു അമാപാ പ്രദേശത്തിനിന്ന് ഇവയെല്ലാം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ഫ്രഞ്ചുകാർ ഇവിടെ കരിമ്പിൻ തോട്ടങ്ങൾ സ്ഥാപിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അമാപാ" എന്ന താളിൽനിന്ന് ശേഖരിച്ചത്