"അമാപാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement <!-- See Template:Infobox settlement for additional fields and descriptions -->| name = അമാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 75:
| demographics2_title2 = Category
| demographics2_info2 = 0.740<ref name="PNUD_2017">{{Cite web|url=http://atlasbrasil.org.br/2013/data/rawData/Radar%20IDHM%20PNADC_2019_Book.pdf|title=Radar IDHM: evolução do IDHM e de seus índices componentes no período de 2012 a 2017|publisher=PNUD Brasil|language=Portuguese|accessdate=18 April 2019}}</ref> – <span style="color:#0c0">high</span> ([[List of Brazilian states by Human Development Index|14th]])
}}'''അമാപാ''' [[ബ്രസീൽ|ബ്രസീലിന്റെ]] വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്. ഇത് ബ്രസീലിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവും വിസ്തീർണ്ണമനുസരിച്ച് പതിനെട്ടാമത്തെ വലിയ സംസ്ഥാനവുമാണ്. രാജ്യത്തിന്റെ വിദൂര വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അമാപയുടെ വടക്കുഭാഗത്ത് [[ഫ്രഞ്ച് ഗയാന]], കിഴക്ക് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രം]], തെക്കും പടിഞ്ഞാറും [[പാരെ]]പാര, വടക്കുപടിഞ്ഞാറ് [[സുരിനാം]] എന്നിവയാണ് ഘടികാരദിശയിൽ ഇതിന്റെ അതിരുകൾ. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവും [[മകാപ|മകാപയാണ്]].
 
കൊളോണിയൽ കാലഘട്ടത്തിൽ ഈ പ്രദേശത്തെ പോർച്ചുഗീസ് ഗയാന എന്ന് വിളിക്കുകയും പോർച്ചുഗലിന്റെ ബ്രസീൽ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഈ പ്രദേശം മറ്റ് ഗയാനകളിൽ നിന്ന് വേർതിരിക്കപ്പെട്ടു. ഒരു കാലത്ത് പാരയുടെ ഭാഗമായിരുന്ന അമാപ പിന്നീട് 1943 ൽ ഒരു പ്രത്യേക പ്രദേശവും 1990 ൽ ഒരു സംസ്ഥാനവുമായി മാറി.<ref name="b"><cite class="citation encyclopaedia">[http://www.britannica.com/EBchecked/topic/18466/Amapa "Amapá"]. ''Encyclopædia Britannica''. Encyclopædia Britannica Inc. 2015<span class="reference-accessdate">. Retrieved <span class="nowrap">2015-02-02</span></span>.</cite></ref>
"https://ml.wikipedia.org/wiki/അമാപാ" എന്ന താളിൽനിന്ന് ശേഖരിച്ചത്