"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഈ ലേഖനം കൂടുതൽ വൃത്തിയാക്കേണ്ടതുണ്ട്.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 47:
 
==== '''ഫാക്കൽറ്റി ഓഫ് തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)''' ====
എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയോ ഉള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ, ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ പഠനം.
 
*എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയുള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ അനായാസം മനസ്സിലാക്കാൻ കഴിയും വിധം രണ്ടു ഭാഷകൾക്കും ഈ കാലയളവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നു. ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ വിജ്ഞാനവും ഉൾപെടുത്തിയിട്ടുണ്ട്. പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അൽ ജാമിഅഃയുടെ ബിരുദകോഴ്‌സുകളായ ശരീഅഃ ഫാക്കൽറ്റിയിലോ ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ ചേർന്നുപഠിക്കാം.
 
=== '''ഫാക്കൽറ്റി ഓഫ് ഉസൂലുദ്ദീൻ''' ===
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്