"കാർലോ ഡോൾസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
 
'''കാർലോ ഡോൾസി''' [[ഇറ്റാലിയൻ]] ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 [[മേയ്]] 25-ന് [[ഫ്ലോറൻസ്|ഫ്ലോറൻസിൽ]] [[ജനനം|ജനിച്ചു]]. ജീവിതകാലം മുഴുവൻ സ്വന്തനാട്ടിൽ താമസിച്ച ഡോൾസി കർമനിരതനായിരുന്നു. തികഞ്ഞ [[ഈശ്വരൻ|ഈശ്വര]] ഭക്തനായിരുന്നതിനാൽ [[മതം|മതപരമായ]] വിഷയങ്ങൾ ക്യാൻവാസിൽ പകർത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര [[ചിത്രം|ചിത്രങ്ങൾ]] [[ഇറ്റലി|ഇറ്റലിയിലും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോൾസി യുടെ പോർട്രെയ്റ്റുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. ലിയോ പോൾഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോർട്രെയ്റ്റ് തയ്യാറാക്കാനായി ഡോൾസി ഒരിക്കൽ ഫ്ലോറൻസിൽ നിന്ന് ഇൻസ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സർ തോമസ് ബെയ്ൻസിന്റെ പോർട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. 1686 [[ജനുവരി]] 17-ന് ഫ്ലോറൻസിൽ ഇദ്ദേഹം അന്തരിച്ചു.
 
==കാർലോ ഡോൾസിന്റെ ചിത്രങ്ങൾ==
48,275

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3238722" എന്ന താളിൽനിന്ന് ശേഖരിച്ചത്