"ആർക്കീയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) Replacing links to hijacked website, see here
വരി 273:
cite journal |author=Mehta MP, Baross JA |title=Nitrogen fixation at 92 degrees C by a hydrothermal vent archaeon |journal=Science |volume=314 |issue=5806 |pages=1783–6 |year=2006 |month=December |pmid=17170307 |doi=10.1126/science.1134772|bibcode = 2006Sci...314.1783M }}</ref> [[അമോണിയ|അമോണിയയുടെ]] [[ഓക്സിഡേഷൻ|ഓക്സിഡേഷനിലുള്ള]] അർക്കിയകളുടെ പങ്ക് അടുത്തിടെ കണ്ടെത്തി. ഈ പ്രതിപ്രവർത്തനം [[സമുദ്രം|സമുദ്രങ്ങളിൽ]] പ്രധാനപ്പെട്ടവയാണ്.<ref>{{cite journal |author=Francis CA, Beman JM, Kuypers MM |title=New processes and players in the nitrogen cycle: the microbial ecology of anaerobic and archaeal ammonia oxidation |journal=ISME J |volume=1 |issue=1 |pages=19–27 |year=2007 |month=May |pmid=18043610 |doi=10.1038/ismej.2007.8}}</ref><ref>{{cite journal |author=Coolen MJ, Abbas B, van Bleijswijk J, ''et al.'' |title=Putative ammonia-oxidizing Crenarchaeota in suboxic waters of the Black Sea: a basin-wide ecological study using 16S ribosomal and functional genes and membrane lipids |journal=Environ. Microbiol. |volume=9 |issue=4 |pages=1001–16 |year=2007 |month=April |pmid=17359272 |doi=10.1111/j.1462-2920.2006.01227.x}}</ref> [[മണ്ണ്|മണ്ണിലെ]] [[അമോണിയ]] ഓക്സിഡേഷനിലും അർക്കിയകൾ നിർണ്ണായകമാകുന്നു. ഇവ [[nitrite|നൈട്രൈറ്റ്]] ഉണ്ടാക്കുന്നു, പിന്നീട് മറ്റ് സൂക്ഷ്മജീവികൾ ഓക്സിഡൈസ് ചെയ്ത് [[nitrate|നൈട്രേറ്റ്]] ആക്കുന്നു. [[സസ്യം|സസ്യങ്ങളും]] മറ്റു [[ജീവി|ജീവികളും]] ഇത് ഉപഭോഗിക്കുന്നു..<ref>{{cite journal |author=Leininger S, Urich T, Schloter M, ''et al.'' |title=Archaea predominate among ammonia-oxidizing prokaryotes in soils |journal=Nature |volume=442 |issue=7104 |pages=806–9 |year=2006 |month=August |pmid=16915287 |doi=10.1038/nature04983|bibcode = 2006Natur.442..806L }}</ref>
 
[[സൾഫർ ചക്രം|സൾഫർ ചക്രത്തിൽ]] അർക്കിയകൾ വളരുന്നത് പാറകളിലെ [[സൾഫർ]] സംയുക്തങ്ങളെ ഓക്സിഡൈസ് ചെയ്താണ്, ഇവ മറ്റ് ജീവജാലങ്ങൾ ഉപയോഗപ്പെടുത്തുന്നു. എന്നിരുന്നാലും, സൾഫോലോബസ് പോലുള്ള ഇത്തരം അർക്കിയകൾ രാസപ്രവർത്തനത്തിന്റെ ഫലമായി [[സൾഫ്യൂരിക്ക് അമ്ലം]] അവശേഷിപ്പിക്കുന്നു, ഇങ്ങനെയുള്ളവ ഉപയോഗശൂന്യമായ ഖനികളിൽ [[അമ്ലശോഷനത്തിനിടയാക്കുകയോ]] പരിസ്ഥിതി നാശങ്ങളോ വരുത്തിവെയ്ക്കും.<ref name=Baker2003>{{Cite journal | year = 2003 | title = Microbial communities in acid mine drainage | journal = FEMS Microbiology Ecology | volume = 44 | issue = 2 | pages = 139–152 | doi = 10.1016/S0168-6496(03)00028-X | url = httphttps://wwwdoi.blackwell-synergy.com/doi/absorg/10.1016/S0168-6496(03)00028-X | author1 = Baker, B. J | author2 = Banfield, J. F | pmid = 19719632}}</ref>
 
[[കാർബൺ ചക്രം|കാർബൺ ചക്രത്തിൽ]] അടിച്ചിലുകൾ, ചതുപ്പുകൾ, ഓടകൾ തുടങ്ങിയ വായുവില്ലാത്ത സാഹചര്യങ്ങളിൽ സൂക്ഷ്മ ജീവികൾ ഓർഗാനിക് അവശിഷ്ടങ്ങളുടെ വിഘടനം നടത്തുമ്പോൾ മെഥനോജെനുകൾ ഹൈഡ്രജൻ നീക്കം ചെയ്യുന്നു.<ref>{{cite journal |author=Schimel J |title=Playing scales in the methane cycle: from microbial ecology to the globe |journal=Proc. Natl. Acad. Sci. U.S.A. |volume=101 |issue=34 |pages=12400–1 |year=2004 |month=August |pmid=15314221 |pmc=515073 |doi=10.1073/pnas.0405075101 |url=http://www.pnas.org/cgi/pmidlookup?view=long&pmid=15314221|bibcode = 2004PNAS..10112400S }}</ref> എന്നിരുന്നാലും ഭൗമാന്തരീക്ഷത്തിൽ മീഥൈൻ കൂടുതലായുള്ള ഹരിതഗൃഹ വാതകമാണ്, ലോകത്തിന്റെ 18% ഇതാണ്.<ref>{{cite web | title= EDGAR 3.2 Fast Track 2000 | url= http://www.mnp.nl/edgar/model/v32ft2000edgar/ | accessdate= 2008-06-26 | archiveurl= http://web.archive.org/web/20080521162831/http://www.mnp.nl/edgar/model/v32ft2000edgar/| archivedate= 21 May 2008 <!--DASHBot-->| deadurl= no}}</ref> കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 25 മടങ്ങ് [[ഹരിതഗൃഹപ്രഭാവം|ഹരിതഗൃഹപ്രഭാവശേഷി]] കൂടുതലുള്ളവയാണിത്.<ref>{{cite web | date= 2008-04-23 | title = Annual Greenhouse Gas Index (AGGI) Indicates Sharp Rise in Carbon Dioxide and Methane in 2007 | url=http://www.esrl.noaa.gov/media/2008/aggi.html | accessdate= 2008-06-26 | archiveurl = http://web.archive.org/web/20080514024257/http://www.esrl.noaa.gov/media/2008/aggi.html| archivedate = May 14, 2008}}</ref> മെഥനോജെനുകളാണ് അന്തരീക്ഷത്തിലെ മീഥൈന്റെ പ്രധാന ഉറവിടം, ഇവയാണ് ലോകത്തിലെ വാർഷിക മീഥൈൻ പുറംതള്ളലിന്റെ കാരണക്കാർ.<ref name="Trace Gases">{{cite web|url=http://www.grida.no/climate/ipcc_tar/wg1/134.htm#4211|title=Trace Gases: Current Observations, Trends, and Budgets|work=Climate Change 2001|publisher=United Nations Environment Programme}}</ref> ഇതിന്റെ പരിണതഫലമായി, അർക്കിയകളാണ് ഹരിതഗൃഹ വാതകങ്ങൾക്കും [[ആഗോളതാപനം|ആഗോളതാപനത്തിനും]] കാരണമാകുന്നത്.
"https://ml.wikipedia.org/wiki/ആർക്കീയ" എന്ന താളിൽനിന്ന് ശേഖരിച്ചത്