"അപ്പലൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Replacing links to hijacked website, see here
വരി 80:
 
== കളർ ജെനെറ്റിക്സ് ==
പുള്ളികളുള്ള തൊലി, വരയുള്ള കുളമ്പുകൾ, ദൃശ്യമായ വെളുത്ത ദ്രടപടലം, തുടങ്ങിയ കോട്ട് പാറ്റേണിൽ അപ്പലൂസയുടെ കോർ സവിശേഷതകളെ കാണിക്കുന്ന മറ്റൊരു ജീൻ പതിപ്പാണ് "[[ലെപേർഡ് കോംപ്ലക്സ്]]" (LP) എൽ‌പി ഉള്ളപ്പോൾ ഉണ്ടാകാനിടയുള്ള ദൃശ്യമായ പാറ്റേണുകളുടെ വലിയ ഗ്രൂപ്പിനെ സൂചിപ്പിക്കാൻ "കോംപ്ലക്സ്" എന്ന പദം ഉപയോഗിക്കുന്നു.<ref name=APstudies>{{cite web|url=http://www.appaloosaproject.com/index.php?module=pagemaster&PAGE_user_op=view_page&PAGE_id=1&MMN_position=5:5 |author=Archer, Sheila |title=The Appaloosa Project: Studies Currently Underway |accessdate=December 10, 2010 |publisher=The Appaloosa Project |deadurl=yes |archiveurl=https://web.archive.org/web/20110707152301/http://www.appaloosaproject.com/index.php?module=pagemaster&PAGE_user_op=view_page&PAGE_id=1&MMN_position=5%3A5 |archivedate=July 7, 2011 |df= }}</ref>കുതിര ക്രോമസോം 1 (ഇസി‌എ 1) ൽ സ്ഥിതിചെയ്യുന്ന ടിആർപിഎം 1 ജീനിലെ ഓട്ടോസോമൽ ഇൻകംപ്ലീറ്റ് ഡോമിനന്റ് മ്യൂട്ടേഷൻ ആണ് എൽപി.<ref>{{Cite journal|last=Bellone|first=R. R.|last2=Archer|first2=S.|last3=Wade|first3=C. M.|last4=Cuka-Lawson|first4=C.|last5=Haase|first5=B.|last6=Leeb|first6=T.|last7=Forsyth|first7=G.|last8=Sandmeyer|first8=L.|last9=Grahn|first9=B.|date=2010-12|title=Association analysis of candidate SNPs in TRPM1 with leopard complex spotting (LP ) and congenital stationary night blindness (CSNB) in horses|url=http://doi.wiley.com/10.1111/j.1365-2052.2010.02119.x|journal=Animal Genetics|language=en|volume=41|pages=207–207|doi=10.1111/j.1365-2052.2010.02119.x}}</ref><ref name="Terry">{{cite journal|author=Terry, R. B. |author2=Archer, S.|author3= Brooks, S.|author4= Bernoco, D.|author5= Bailey, E. |year=2004 |title= Assignment of the appaloosa coat colour gene (LP) to equine chromosome 1 |journal= Animal Genetics |volume=35 |issue=2 | url = httphttps://wwwdoi.blackwell-synergy.com/doi/absorg/10.1111/j.1365-2052.2004.01113.x?journalCode=age | doi = 10.1111/j.1365-2052.2004.01113.x|accessdate=June 9, 2008 |pages= 134–137 |pmid=15025575}}</ref>
 
== കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അപ്പലൂസ" എന്ന താളിൽനിന്ന് ശേഖരിച്ചത്